Thursday, August 7, 2008

കൊല്ലരുതേ ഞങ്ങളെ.....

കൊല്ലരുതേ ഞങ്ങളെ.....

ജീവനും ലക്ഷ്മി ദേവിയും അന്‍വര്‍ റഷീദും വിലപിക്കുകയാണ് വീണ്ടും. തങ്ങളെക്കുറിച്ച് പഠിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കേരളത്തെ ഭ്രാന്താലയമാക്കിയപ്പോള്‍ അവര്‍ അമ്പരന്നു. തങ്ങളെ ക്കുറിച്ചുള്ള പാഠം മാറ്റം വരുത്തുമെന്ന പ്രഖ്യാപനം തങ്ങളെ സൃഷ്ടിച്ചവരില്‍ നിന്നും ഉണ്ടായപ്പോള്‍ അവര്‍ തേങ്ങിക്കരഞ്ഞു. അപ്പോഴും അവര്‍ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. അവര്‍ ഉള്‍പ്പെട്ട പാഠം പഠിപ്പിച്ചില്ലെങ്കിലും അതവിടെ കിടക്കുമല്ലോ എന്ന ആശ്വാസം.

പക്ഷേ ഇപ്പോള്‍ ആ ആശ്വാസവും അവസാനിക്കുകയാണ്. പുതിയ പാഠം പ്രത്യേക കടലാസില്‍ അച്ചടിച്ചുകൊടുക്കുന്നുണ്ട്. അത് പുസ്തകത്തില്‍ പഴയ പാഠത്തിന് മുകളില്‍ ഒട്ടിച്ചു വയ്കണമെന്നാണ് പുതിയ നിര്‍ദ്ദേശം...

അതെ മാസം ൨൫ മുതല്‍ അന്‍വര്‍ റഷീദിന്‍റെയും ലക്ഷ്മി ദേവിയുടേയും ജീവന്‍റെയും മുകളിലൂടെ വിശ്വാസസ്വാതന്ത്ര്യം എന്ന താളുകള്‍ മാത്രം ഇനി കാണാന്‍ കഴിയൂ. പഴയ പാഠം ഇനി ഒരു കുട്ടിയും വായിക്കരുത്. അവരെക്കുറിച്ച് ഇനിയാരും അറിയരുത്.....

പക്ഷേ അവരെ കേരളത്തിലെ ജനത നെഞ്ചിലേറ്റിക്കഴിഞ്ഞു. കുട്ടികള്‍ പല ആവര്‍ത്തി വായിച്ചു കഴിഞ്ഞു. ബ്ളോഗുകളിലും വിവിധ മനുഷ്യത്വം മരിക്കാത്ത ഹൃദയങ്ങളിലുമായി അവര്‍ ഇനിയും ജീവിക്കും.
മരണമില്ലാത്ത മതമില്ലാത്ത മനുഷ്യരായ ലക്ഷ്മിദേവിയും അന്‍വര്‍ റഷീദും പിന്നെ എല്ലാവരുടേയും പ്രിയപ്പെട്ട ജീവനുമായി.....

2 comments:

വിചാരം said...

ചില നായിന്റെ മക്കളുടെ എന്നെന്നുമുള്ള ചിന്ത സമൂഹം എന്നും കുരിശിമേന്‍ കയറിയവന്റേയും തോന്നിയ പോലെ പെണ്ണുകെട്ടുകയും യുദ്ധത്തില്‍ മരണപ്പെട്ട യോക്താക്കളുടെ ഭാര്യമാരെ വ്യഭിചരിക്കുകയും ചെയ്തവന്റെ ചീഞ്ഞളിഞ്ഞ തലയില്‍ നിന്നു വന്ന ചിന്തകള്‍ മാത്രം മതി ഈ ലോകവസാനം വരെ, ഈ പന്നികള്‍ക്ക് കേരളത്തിലെ പാവങ്ങളുടെ മസ്തിഷ്ക്കത്തില്‍ വിഷം കുത്തിവെയ്ക്കാനുള്ള കഴിവുള്ളയിടം കാലം ജീവനും, ലക്ഷിദേവിയും അന്‍‌വ്വര്‍ സാദത്തുമെല്ലാം വെറും മിഥ്യകളാവും. ഈ പു...ടി മക്കളെ ഇല്ലാതാക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നു. സദാചാരം എന്നാല്‍ ഇവറ്റകള്‍ പറയുന്നതാണ്, ഇവര്‍ക്ക് അഭയമാരെ പള്ളി അരമനയിലിട്ട് വ്യഭിചരിച്ച് ഗര്‍‌ഭാ‍ധാരണമുണ്ടായാല്‍ കൊന്ന് കിണറ്റില്‍ തള്ളാം, മാറ്റങ്ങള്‍ ഖുരാനിലും ഉണ്ടാവണം എന്നു പറഞ്ഞവന്റെ ശവം പോലും ചുട്ടെരിച്ചവരാണീ വര്‍ഗ്ഗങ്ങള്‍. വിലാപകാവ്യം രചിച്ച് കാലത്തെ ശപിയ്ക്കാതെ എടുക്കുക വാള്‍ വെട്ടുക തല അരമനയിലെ പവ്വത്തിലിനെ പോലെയുള്ളവരെ മുതല്‍ തലയില്‍ കെട്ടിയ വഞ്ചനയുടെ തലകെട്ടുള്ളവരെ വരെ താനെ നില്‍ക്കും ഇവറ്റകളുടെ ഈ ഇളക്കം

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com