tag:blogger.com,1999:blog-1298755399232685939.post2200444121634077264..comments2023-06-25T17:48:16.674+05:30Comments on കിഴക്കുനോക്കിയന്ത്രം: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ബൂലോകത്തേക്ക് ..പുതിയ പ്രതികരണ ലോകത്തിലേക്ക്..ടോട്ടോചാന്http://www.blogger.com/profile/06999450345284878837noreply@blogger.comBlogger6125tag:blogger.com,1999:blog-1298755399232685939.post-42648174923401239892009-02-05T13:25:00.000+05:302009-02-05T13:25:00.000+05:30വിമല്‍ Says:ടൊട്ടോചാന്‍,ധാരാളം സ്കൂളുകള്‍ ബ്ലോഗും ...വിമല്‍ Says:

ടൊട്ടോചാന്‍,

ധാരാളം സ്കൂളുകള്‍ ബ്ലോഗും വെബസൈറ്റുകളുമായി വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇതാ ചില ഉദാഹരണങ്ങള്‍

http://vhssirimpanam.org (ഇത് ഞങ്ങളുടെ സ്കൂളാണേ..)
http://akmhskottur.web4all.in/
http://vidhyarangam.web4all.in/
http://gghssmalappuram.in/
http://ghsavanavanchery.web4all.in/
http://gvhssnjekkad.org/
http://hihssedavanakad.web4all.in/
http://mmethsmalappuram.web4all.in/Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-25502177402575459802009-02-04T23:04:00.000+05:302009-02-04T23:04:00.000+05:30വളരെ നല്ല കാര്യം.ഞങ്ങടെ നാട്ടിലെ സ്കൂളിലും ഇത് പ്ര...വളരെ നല്ല കാര്യം.ഞങ്ങടെ നാട്ടിലെ സ്കൂളിലും ഇത് പ്രാവര്‍ത്തികമാക്കും.വെളിച്ചപ്പാട്https://www.blogger.com/profile/18115237321744507911noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-68404984623065516522009-02-03T12:50:00.000+05:302009-02-03T12:50:00.000+05:30see this also from Manjoor schoolhttp://ghsmanjoor...see this also from Manjoor school

http://ghsmanjoorposts.blogspot.com/അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-79406303484496529362009-01-29T12:21:00.000+05:302009-01-29T12:21:00.000+05:30ഷിബു,അനില്‍ നന്ദി..അനില്‍ ഈ സൌകര്യങ്ങള്‍ ഒക്കെ ആരു...ഷിബു,അനില്‍ നന്ദി..
അനില്‍ ഈ സൌകര്യങ്ങള്‍ ഒക്കെ ആരു പരിഗണിക്കുന്നില്ല. അതാണ് പ്രശ്നം. പരീക്ഷണശാലകളില്‍ ഓരോ കുട്ടിക്കും ഓരോ മൈക്രോസ്കോപ്പും മറ്റും കൊടുക്കാന്‍ പറ്റുന്ന നിരവധി സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ട്. എന്നാലും പുറം മോടിയില്‍ മയങ്ങി അണ്-എയിഡഡ് സ്കൂളുകളിലേക്ക് ഓടുന്നവരാണ് നമ്മുടെ ജനം. പണം കൊടുത്താലേ ശരിയായ വിദ്യാഭ്യാസം ലഭിക്കൂ എന്നു കരുതുന്നവര്‍. സൊജന്യ വിദ്യാഭ്യാസം സര്‍ക്കാര്‍ നല്കുന്ന വെറും സൊജന്യമല്ലെന്നും അത് തങ്ങളുടെ അവകാശമാണെന്നും തിരിച്ചറിയാത്തവരാണ് സമൂഹത്തിന്റെ ശാപം.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-60007194308864654952009-01-24T21:22:00.000+05:302009-01-24T21:22:00.000+05:30ടൊട്ടോചാന്‍,സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പുറകിലാണെന്...ടൊട്ടോചാന്‍,
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പുറകിലാണെന്ന് ആരാണ് പറയുന്നത്?

ഐ.ടി ലാബും മറ്റും സര്‍ക്കാര്‍ സ്കൂളുകളില്‍ ഉള്ളത്ര സൌകര്യത്തില് (കേരളം മൊത്തമായിട്ടെടുത്താല്‍)ഒരു സ്വകാര്യ സ്കൂളുകളിലും കാണില്ല.

ഇവിടെ ബി.ആര്.സി ക്ക് ബോഗ്ഗുണ്ട്, അത്ര ആക്റ്റീവല്ലെങ്കിലും നോക്കുമല്ലോ
ബി.ആര്.സി എടപ്പാള്‍

ഏതായാലും പുതിയ ബ്ലോഗ്ഗിന് ആശംസകള്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-52413362393861981662009-01-24T17:04:00.000+05:302009-01-24T17:04:00.000+05:30നന്ദി ടോട്ടോചാന് ഈ വിവരം അറിയിച്ചതിന്. സര്‍ക്കാര്‍...നന്ദി ടോട്ടോചാന് ഈ വിവരം അറിയിച്ചതിന്. സര്‍ക്കാര്‍ സ്കൂളുകളെ തരംതാഴ്ന്നതെന്നു കാണുന്ന സമൂഹമാണ് കുറ്റക്കാര്‍.

- ഒരു പൂര്‍വ്വ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥി.അപ്പു | Appuhttps://www.blogger.com/profile/10803442129004515381noreply@blogger.com