tag:blogger.com,1999:blog-1298755399232685939.post3770856128494966617..comments2023-06-25T17:48:16.674+05:30Comments on കിഴക്കുനോക്കിയന്ത്രം: പൂന്പാറ്റകള്‍... സമൂഹ നിര്‍മ്മിതിയിലേക്ക്.........ടോട്ടോചാന്http://www.blogger.com/profile/06999450345284878837noreply@blogger.comBlogger3125tag:blogger.com,1999:blog-1298755399232685939.post-11892477545241131852008-06-05T12:02:00.000+05:302008-06-05T12:02:00.000+05:30തീര്‍ച്ചയായും ഞാന്‍ എന്റെ കുട്ടിയെ സര്‍ക്കാര്‍ മല...തീര്‍ച്ചയായും ഞാന്‍ എന്റെ കുട്ടിയെ സര്‍ക്കാര്‍ മലയാള മാധ്യമ വിദ്യാലയത്തില്‍ ചേര്‍ത്തു മാത്രമേ പഠിപ്പിക്കൂ അതില്‍ സംശയമൊന്നും ഇല്ല.
പിന്നെ താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും അവരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലങ്ങളില്‍ മാത്രമേ പഠിപ്പിക്കുവാന്‍ പാടുള്ളൂ. അല്ലാതെ ചെയ്യുന്നവര്‍ സമൂഹത്തെ അപമാനിക്കുന്നവര്‍ തന്നെയാണ്.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-31949567389193760932008-06-05T11:59:00.000+05:302008-06-05T11:59:00.000+05:30ശാസ്ത്ജ്ഞനായി എന്നുവച്ച് വിവരം ഉണ്ടാകണമെന്നില്ല. ട...ശാസ്ത്ജ്ഞനായി എന്നുവച്ച് വിവരം ഉണ്ടാകണമെന്നില്ല. ടീച്ചറായി എന്നുവച്ച് വിദ്യാഭ്യാസം എന്താണെന്നറിയണമെന്നില്ല. അങ്ങനെ അറിയാവുന്നവരുടെ മക്കള്‍ സര്ക്കാര്സ്കൂളിലാണ് പഠിക്കുന്നത്.

എന്റെ മകളെ-മകനെ സര്‍ക്കാര്‍ വിദ്യാലയത്തിലേ ചേര്‍ക്കൂAnonymoushttps://www.blogger.com/profile/15722401116647685586noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-67168090350955183582008-06-04T19:53:00.000+05:302008-06-04T19:53:00.000+05:30സര്‍ക്കാര്‍ അധ്യാപകര്‍ കൈക്കൂലി കൊടുക്കാത്തവര്‍ ആയ...സര്‍ക്കാര്‍ അധ്യാപകര്‍ കൈക്കൂലി കൊടുക്കാത്തവര്‍ ആയിരിക്കാം. പക്ഷെ എത്ര സര്‍ക്കാര്‍ അധ്യാപകര്‍ സ്വന്തം മക്കളെ അവര്‍ പഠിപ്പിക്കുന്ന സ്കൂളില്‍ പഠിപ്പിക്കുന്നു?. എത്ര മലയാളം അധ്യാപകര്‍ അവരുടെ മക്കളെ മലയാളം മീഡിയത്തില്‍ പഠിപ്പിക്കുന്നു എന്നും ചിന്തിക്കാം.

താങ്കളുടെ മകനെ/മകളെ താങ്കള്‍ എവിടെ ചേര്‍ത്തു പഠിപ്പിക്കും? സര്‍ക്കാര്‍ വിദ്യാലയത്തിലൊ? മലയാളം മീഡിയത്തിലൊ?കുട്ടിhttps://www.blogger.com/profile/17708536729121059317noreply@blogger.com