tag:blogger.com,1999:blog-1298755399232685939.post4015912163087529588..comments2023-06-25T17:48:16.674+05:30Comments on കിഴക്കുനോക്കിയന്ത്രം: ഫെഡോറ ഗ്നു/ലിനസ്ക് ഇന്സ്റ്റലേഷന് ദൃശ്യങ്ങള്‍ ( ലൈവ് സിഡിയില്‍ നിന്നും )ടോട്ടോചാന്http://www.blogger.com/profile/06999450345284878837noreply@blogger.comBlogger15125tag:blogger.com,1999:blog-1298755399232685939.post-56624071515214749862008-12-05T09:59:00.000+05:302008-12-05T09:59:00.000+05:30ഞാന്‍ വിര്ച്ച്വല്ബോക്സിലാണു് ഇന്‍സ്റ്റോള്‍ ചെയ്ത...ഞാന്‍ വിര്ച്ച്വല്ബോക്സിലാണു് ഇന്‍സ്റ്റോള്‍ ചെയ്തതു്. അതിനകത്തു് തന്നെ പടം പിടിയ്ക്കുന്നതിനുള്ള സംവിധാനമുണ്ടായിരുന്നെങ്കിലും ഞാന്‍ ksnapshot ആണുപയോഗിച്ചതു്.ചിത്രത്തില്‍ സൂക്ഷിച്ചു് നോക്കിയാല്‍ വിര്ച്ച്വല്ബോക്സിന്റെ മെനു കാണാം.പ്രവീണ്‍|Praveen aka j4v4m4nhttps://www.blogger.com/profile/14632492539063886289noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-88525762489809114932008-12-04T15:57:00.000+05:302008-12-04T15:57:00.000+05:30പ്രവീണ്‍, നന്ദി, ആ സ്ക്രീന്‍ ഷോട്ടുകള്‍ക്ക്...ഗ്രബ...പ്രവീണ്‍, നന്ദി, ആ സ്ക്രീന്‍ ഷോട്ടുകള്‍ക്ക്...
ഗ്രബ്, സാധാരണ ഇന്സ്റ്റലേഷന് തുടങ്ങിയവയില്‍ സ്ക്രീന്‍ ഷോട്ടുകള്‍ എടുക്കുന്നത് എങ്ങിനെ എന്ന് അറിയാമോ?

അനോണിക്കും വന്നതില്‍ നന്ദി...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-89634643772733342082008-12-04T02:20:00.000+05:302008-12-04T02:20:00.000+05:30നെറ്റീന്നു് ഓസിനു് ഡൌണ്‍ലോഡ് ചെയ്യാം. ഡൌണ്‍ലോഡ് ചെ...നെറ്റീന്നു് ഓസിനു് ഡൌണ്‍ലോഡ് ചെയ്യാം. ഡൌണ്‍ലോഡ് ചെയ്തവരുടെ കയ്യീന്നു് ഓസുകയും ചെയ്യാം.പ്രവീണ്‍|Praveen aka j4v4m4nhttps://www.blogger.com/profile/14632492539063886289noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-12344690060459926722008-12-03T23:47:00.000+05:302008-12-03T23:47:00.000+05:30ഫെഡോറ സിഡികള്‍ ഫ്രീ(സ്വാതന്ത്രം എന്ന അര്ത്ഥത്തിലല...ഫെഡോറ സിഡികള്‍ ഫ്രീ(സ്വാതന്ത്രം എന്ന അര്‍ത്ഥത്തിലല്ല,ഓസി എന്ന അര്‍ത്ഥത്തിലാ :)) ആയി കിട്ടുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-84672880978659607442008-12-03T15:21:00.000+05:302008-12-03T15:21:00.000+05:30ചിത്രങ്ങള്‍ വേണമെങ്കിലുപയോഗിയ്ക്കുകയുമാകാം.ചിത്രങ്ങള്‍ വേണമെങ്കിലുപയോഗിയ്ക്കുകയുമാകാം.പ്രവീണ്‍|Praveen aka j4v4m4nhttps://www.blogger.com/profile/14632492539063886289noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-12803653204840872092008-12-03T14:50:00.000+05:302008-12-03T14:50:00.000+05:30മലയാളത്തിലിതാ ഇവിടെ. അടിക്കുറിപ്പുകള്‍ ചേര്‍ക്കാന്‍...മലയാളത്തിലിതാ ഇവിടെ. അടിക്കുറിപ്പുകള്‍ ചേര്‍ക്കാന്‍ സഹായിയ്ക്കാം.പ്രവീണ്‍|Praveen aka j4v4m4nhttps://www.blogger.com/profile/14632492539063886289noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-91012135833965610272008-12-03T10:55:00.000+05:302008-12-03T10:55:00.000+05:30ഇത്രയും ഭംഗിയായും ലളിതമായും വിവരിച്ചതിന് അഭിനന്ദനങ...ഇത്രയും ഭംഗിയായും ലളിതമായും വിവരിച്ചതിന് അഭിനന്ദനങ്ങള്‍!
മണിലാല്‍ പറഞ്ഞപോലെ മലയാളം interface ആയിരുന്നെങ്കില്‍ കൂടുതല്‍ ആകര്ഷകമായേനെ!ഐ.പി.മുരളി|i.p.muralihttps://www.blogger.com/profile/05561391992802424851noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-47017215228109871622008-12-03T10:35:00.000+05:302008-12-03T10:35:00.000+05:30R, sreejith നന്ദി...അനില്‍, ലൈവ് സിഡ് ആയി ഇത് ഉപയോ...R, sreejith നന്ദി...
അനില്‍, ലൈവ് സിഡ് ആയി ഇത് ഉപയോഗിക്കാം. ഇതിന്റെ അടിസ്ഥാന ഉപയോഗം സി.ഡി.യില്‍ നിന്നും നേരിട്ട് ബൂട്ട് ചെയ്ത് ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ ഉബുണ്ടു തുടങ്ങിയ സി.ഡികള്‍ ഇപ്പോള്‍ വരുന്നത് രണ്ട് ഉപയോഗവും ഒരുമിപ്പിച്ചിട്ടാണ്. അതായത് ലൈവ് സി.ഡി ആയും ഇന്‍സ്റ്റാള്‍ ചെയ്തും ഉപയോഗിക്കാം.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-70249385259631851892008-12-02T21:49:00.000+05:302008-12-02T21:49:00.000+05:30hi Navaneeth good work.hi Navaneeth good work.sreejithhttps://www.blogger.com/profile/18407777937709588148noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-83607725354920624332008-12-02T20:51:00.000+05:302008-12-02T20:51:00.000+05:30ടൊട്ടോചാന്‍,ലൈവ് സിഡി എന്നാല്‍ നേരിട്ടു സി.ഡിയില്‍...ടൊട്ടോചാന്‍,
ലൈവ് സിഡി എന്നാല്‍ നേരിട്ടു സി.ഡിയില്‍ നിന്നും ബൂട്ട് ചെയ്ത് പ്രവര്‍ത്തിക്കുന്നത് എന്നായിര്ന്നു ഞാന്‍ ധരിച്ചു വച്ചിരുന്നത്. പഴയ ഫെഡോറ ലൈവ് സിഡിയിലും ഇങ്ങനെ ഇന്സ്റ്റലേഷന് സൌകര്യം ഉണ്ടോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-48981234118007677152008-12-02T15:33:00.000+05:302008-12-02T15:33:00.000+05:30വളരെ നന്നായി, സരളമായി എഴുതിയിരിക്കുന്നു. ഇനിത്തൊട്...വളരെ നന്നായി, സരളമായി എഴുതിയിരിക്കുന്നു. ഇനിത്തൊട്ട് ഇന്സ്റ്റലേഷന്-ഓവര്‍-ദി-ഫോണ്‍ മാറ്റി പകരം ഈ ലിങ്ക് അയച്ചുകൊടുക്കുന്നതായിരിക്കും!R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-76164508271862138402008-12-02T14:54:00.000+05:302008-12-02T14:54:00.000+05:30മണിലാല്‍, ലൈവ് സി.ഡി ആയിരുന്നു. സിസ്റ്റം ഭാഷമലയാളം...മണിലാല്‍, ലൈവ് സി.ഡി ആയിരുന്നു. സിസ്റ്റം ഭാഷ
മലയാളം ആക്കിയിട്ട് കയറിയിരുന്നെങ്കില്‍ മലയാളം കിട്ടിയേനേ...
ശരിയായിരുന്നു.

മണിലാല്‍, ഉപാസന, അനൂപ് നന്ദി....ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-53495050353018295302008-12-02T14:49:00.001+05:302008-12-02T14:49:00.001+05:30വളരെ നന്നായിരിക്കുന്നുവളരെ നന്നായിരിക്കുന്നുAnoop Thomashttps://www.blogger.com/profile/01207507753680967056noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-76001134038525399732008-12-02T14:49:00.000+05:302008-12-02T14:49:00.000+05:30ഇന്‍ഫോര്‍മേറ്റീവ്:-)ഇന്‍ഫോര്‍മേറ്റീവ്
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-22178602737271544532008-12-02T14:46:00.000+05:302008-12-02T14:46:00.000+05:30ഉഗ്രന്‍. P.S: അനക്കോണ്ടയുടെ മലയാളം interface ഉപയോഗ...ഉഗ്രന്‍.
P.S: അനക്കോണ്ടയുടെ മലയാളം interface ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.libregeekhttps://www.blogger.com/profile/14100215846279058433noreply@blogger.com