tag:blogger.com,1999:blog-1298755399232685939.post4780917741441809360..comments2023-06-25T17:48:16.674+05:30Comments on കിഴക്കുനോക്കിയന്ത്രം: നഗ്നനേത്രം കൊണ്ട് കാണാവുന്ന സൂര്യഗ്രഹണം വരുന്നൂ... ജൂലായ് 22 ന്ടോട്ടോചാന്http://www.blogger.com/profile/06999450345284878837noreply@blogger.comBlogger12125tag:blogger.com,1999:blog-1298755399232685939.post-44139523702997077802009-07-22T11:25:38.405+05:302009-07-22T11:25:38.405+05:30നന്ദി ജോജൂ വിശദീകരണങ്ങള്‍ക്ക്
മാഞ്ഞൂര്‍ സ്കൂളുകാരു...നന്ദി ജോജൂ വിശദീകരണങ്ങള്‍ക്ക്
മാഞ്ഞൂര്‍ സ്കൂളുകാരും ഗ്രഹണം കണ്ടിട്ടുണ്ടാകും എന്നു കരുതുന്നു..ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-74024432810980974692009-07-18T22:18:00.795+05:302009-07-18T22:18:00.795+05:30ഞങ്ങളും ഗ്രഹണം കാണാന്‍ തയ്യാറെടുത്തുകഴിഞ്ഞു..........ഞങ്ങളും ഗ്രഹണം കാണാന്‍ തയ്യാറെടുത്തുകഴിഞ്ഞു........മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയംhttps://www.blogger.com/profile/13951510504663536822noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-26145593942315322142009-07-17T19:37:40.424+05:302009-07-17T19:37:40.424+05:30സൂര്യനെ നഗ്നനേത്രങ്ങള്‍ കൊന്ടു നോക്കുമ്പോള്‍:
...സൂര്യനെ നഗ്നനേത്രങ്ങള്‍ കൊന്ടു നോക്കുമ്പോള്‍:
സൂര്യേന്റെ സ്പെക്ട്രത്തിലുള്ള വികിരണങ്ങളില്‍ അപടകാരികളായ ഉയര്‍ന്ന ആവൃത്തിയുള്ള രശ്മികളുണ്ട്. ഇവ കണ്ണിനു ക്ഷതമേല്പിയ്ക്കാന് സാധ്യതയുണ്ട്. ഉദയത്തിനും അസ്തമയത്തിനും സൂര്യപ്രകാശം കൂടുതല്‍ ദൂരം സന്ചരിയ്ക്കുന്നതിനാല് അപകടകാരികളായ ഉയര്‍ന്ന ഫീക്വന്സിയുള്ള രശ്മികള്‍ ചിതറിപ്പോവുന്നതിനാല് സൂര്യനെ നേരിട്ടു നോക്കാം.

എന്തുകൊന്ട് സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ പാടില്ല.
സൂര്യഗ്രണഹസമയത്ത് സൂര്യന് മറയപ്പെടുന്നതിനാല് കാണുവാന്‍ സാധിയ്ക്കും. എന്നാല്‍ മറവില്‍ നിന്നും പുറത്തുവരുന്ന സമയത്ത് കണ്ണിനു അടയ്ക്കാനാവുന്നതിനും മുന്‍പേ വികിരണങ്ങള്‍ കണ്ണില്‍ പതിയ്ക്കുകയും അപടകമുന്ടാവുകയും ചെയ്യാം. ഇതേ അപകടം നഗ്നദേത്രങ്ങള്കൊന്ടു സൂര്യനെ നോക്കിയാലും സംഭവിയ്ക്കാം, പക്ഷേ പ്രകാശത്തിന്റെ തീവൃതകാരണം നേരിട്ടുനോക്കാന്‍ സാധിയ്ക്കാതെ വരുന്നതിനാല്‍ അപകടം ഒഴിവാകുന്നു.

ഇത്തവണ സൂര്യഗ്രഹണം ഉദയത്തിനായതിനാല് -സൂര്യന് നഗ്നനേത്രങ്ങള്കൊന്ട് സുരക്ഷിതമായി കാണാവുന്ന അവസ്ഥയിലായതിനാല്‍ - നഗ്നനേത്രങ്ങള്‍ കൊന്ടു കാണാം.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-83361400882003579502009-07-17T17:16:15.749+05:302009-07-17T17:16:15.749+05:30ലക്ഷ്മി , അപ്പോള്‍ എവിടെയാണോ അവിടെ സൂര്യഗ്രഹണം കാണ...ലക്ഷ്മി , അപ്പോള്‍ എവിടെയാണോ അവിടെ സൂര്യഗ്രഹണം കാണാന്‍ പറ്റുന്ന ഇടമാണെങ്കില്‍ കാണാന്‍ ശ്രമിക്കൂ....
കെ.എന്‍.എം. സ്കൂള്‍,
ഒരു വ്യത്യസ്ഥതയൊക്കെ വേണ്ടേ പേരിനും.. ബൂലോകത്ത് മറ്റൊരു പേര് സ്വീകരിക്കുന്നത് സാധാരണമല്ലേ അതു കൊണ്ടാണ്...
ഇനിയും മാറ്റി വീണ്ടും കണ്ഫ്യൂഷന് ഉണ്ടാക്കണ്ട അല്ലേ....ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-37328666145578948442009-07-17T02:57:06.474+05:302009-07-17T02:57:06.474+05:30നന്ദി ടോട്ടോ ചാൻ :)
കഷ്ടം! സൂര്യഗ്രഹണസമയത്ത് നാട്ട...നന്ദി ടോട്ടോ ചാൻ :)
കഷ്ടം! സൂര്യഗ്രഹണസമയത്ത് നാട്ടിൽ ഉണ്ടാകില്ല:(Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-2710638543067549702009-07-16T15:48:59.378+05:302009-07-16T15:48:59.378+05:30നമസ്കാരം ,
ഇത്രയും നല്ലൊരു പേര് സ്വന്തമായി ഉള്ള നി...നമസ്കാരം ,
ഇത്രയും നല്ലൊരു പേര് സ്വന്തമായി ഉള്ള നിലക്ക്
കണ്ഫ്യൂഷന് ഉളവാക്കുന്ന മറ്റ് പേരുകള്‍ ഉപയോഗിക്കുന്നതല്ലേ നല്ലത് .
ആശംസകളോടെKNMVHS SCHOOL COMPUTER CLUBhttps://www.blogger.com/profile/08827619694019722947noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-38170697200545636432009-07-16T10:42:03.253+05:302009-07-16T10:42:03.253+05:30മാരാര്‍, തീര്‍ച്ചയായും ഉപയോഗിക്കാം.
പക്ഷേ പൂര്‍ണ്ണ...മാരാര്‍, തീര്‍ച്ചയായും ഉപയോഗിക്കാം.
പക്ഷേ പൂര്‍ണ്ണമായും കറുത്തഭാഗം തന്നെ കിട്ടണം.
അല്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്നമാകാം. ഏറെ നേരം നോക്കിനില്ക്കുമ്പോഴാണ് അപകടസാധ്യത വര്‍ദ്ധിക്കുക.
പക്ഷേ ഈ സൂര്യഗ്രഹണത്തിന് ആദ്യം യാതൊരു പ്രശ്നവുമില്ലാതെ നോക്കാവുന്നതാണ്. സൂര്യപ്രകാശത്തിന് ശക്തിയേറുന്നതോടെ ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-28971123449979484572009-07-15T22:00:17.152+05:302009-07-15T22:00:17.152+05:30X-Ray ഫിലിമും സോളാര്‍ ഫില്‍റ്റര്‍ ആയി ഉപയോഗിക്കാമല...X-Ray ഫിലിമും സോളാര്‍ ഫില്‍റ്റര്‍ ആയി ഉപയോഗിക്കാമല്ലോ അല്ലേAjith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-16045842134675360332009-07-15T20:23:07.661+05:302009-07-15T20:23:07.661+05:30സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ഈ പോസ്റ്റ് ഉപകാരപ്പെട്...സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ഈ പോസ്റ്റ് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. സ്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചതിന് നന്ദി അറിയിക്കുന്നു.
ടോട്ടോചാന് എന്ന പേര് ബ്ലോഗ് നാമമായി സ്വീകരിച്ചതാണ്. ടോട്ടോചാന് എന്ന പ്രസിദ്ധമായ പുസ്തകമാണ് ഈ പേര് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. അതിലെ പ്രധാന കഥാപാത്രത്തിന്റെ പേരായിരുന്നു ടോട്ടോചാന്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശയങ്ങള്‍ മനസ്സിലാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട് ടോട്ടോചാന്.

എന്റെ യഥാര്‍ത്ഥ പേര് നവനീത് കൃഷ്ണന് എന്നാണ്.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-56239893491596554382009-07-15T17:46:58.954+05:302009-07-15T17:46:58.954+05:30നമസ്കാരം ,
താങ്കള്‍ഊടെ ഈ പോസ്റ്റ് വളരേ ഉപകാരപ്രദമാ...നമസ്കാരം ,
താങ്കള്‍ഊടെ ഈ പോസ്റ്റ് വളരേ ഉപകാരപ്രദമാണ്.സ്ക്കൂള് അസംബ്ലിയില്‍ ഇത് അവതരിപ്പിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ ഏറെ താല്പര്യത്തോടെയാണ് സ്വീകരിച്ചത്.
ഒരു എളിയ നിര്‍ദ്ദേശം കൂടി.
ഈ ടോട്ടോച്ചാന് എന്ന പേര് ഏറെ കണ്ഫ്യൂഷന് ഉണ്ടാക്കുന്നു.
അതിനാല്‍ കണ്ഫൂഷന് ഇല്ലാത്ത ഒരെണ്ണം സ്വീകരിച്ചാല്‍ ..........
ആശംസകളോടെKNMVHS SCHOOL COMPUTER CLUBhttps://www.blogger.com/profile/08827619694019722947noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-45338742765903754282009-07-14T21:32:24.307+05:302009-07-14T21:32:24.307+05:30പ്രഭാതത്തില്‍ സൂര്യനെ നോക്കാന്‍ യാതൊരു ഫില്ട്ടറുക...പ്രഭാതത്തില്‍ സൂര്യനെ നോക്കാന്‍ യാതൊരു ഫില്‍ട്ടറുകളും വേണ്ട. കന്യാകുമാരിയില്‍ പോയി സൂര്യോദയവും സൂര്യാസ്തമയവും നാം കാണുന്നതല്ലേ. ഒരു തരത്തിലുള്ള ഫില്‍ട്ടറുകളും ഉപയോഗിക്കാറില്ലല്ലോ.
പ്രഭാതത്തിലും സായാഹ്നത്തിലും സൂര്യരശ്മികള്‍ക്ക് ഭൌമാന്തരീക്ഷത്തിലൂടെ വളരെയധികം ദൂരം സഞ്ചരിക്കേണ്ടി വരുന്നു. അതു കൊണ്ടു തന്നെ കൂടുതല്‍ രശ്മികള്‍ വിസരിച്ചു പോവുകയും (ചുവന്ന നിറത്തില്‍ കാണപ്പെടുന്നതും ഇതു കൊണ്ടു തന്നെ) പ്രകാശതീവ്രത കുറവായിരിക്കുകയും ചെയ്യും.
ഗ്രഹണസമയത്ത് പിന്നെയും പ്രകാശം കുറയും. അതിനാല്‍ ധൈര്യമായിത്തന്നെ നോക്കാവുന്നതാണ്.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-44824398374062331242009-07-14T17:53:54.617+05:302009-07-14T17:53:54.617+05:30നമസ്കാരം
നഗ്ന നേത്രം കോണ്ട് സൂര്യഗ്രഹണം കാണം.
പ്ര...നമസ്കാരം
നഗ്ന നേത്രം കോണ്ട് സൂര്യഗ്രഹണം കാണം.
പ്രഭാതത്തിലായതിനാലാണ് ഇത് .
ഇതിന്റെ പിന്നിലെ ശാസ്ത്രീയത ഒന്നു വിശദമാക്കണമെന്ന് അപേക്ഷ.
ശാസ്ത്രകേരളത്തിന്റെ മുഖപ്രസംഗത്തിലും ശ്രീ പാപ്പുട്ടി ഇക്കാര്യം സുചിപ്പിച്ചിരുന്നതായി വ്യക്തമാകിയിരുന്നല്ലോ
ആശംസകളോടെKNMVHS SCHOOL COMPUTER CLUBhttps://www.blogger.com/profile/08827619694019722947noreply@blogger.com