tag:blogger.com,1999:blog-1298755399232685939.post7301710636745306829..comments2023-06-25T17:48:16.674+05:30Comments on കിഴക്കുനോക്കിയന്ത്രം: അവന് തീ കണ്ടുപിടിക്കുമ്പോള്‍ അവള് എന്തെടുക്കുകയായിരുന്നു?ടോട്ടോചാന്http://www.blogger.com/profile/06999450345284878837noreply@blogger.comBlogger72125tag:blogger.com,1999:blog-1298755399232685939.post-79991484533610483012013-04-01T05:08:33.459+05:302013-04-01T05:08:33.459+05:30സജിത്ത്,
പെണ്ണിനും ആണിനും തമ്മില്‍ പല കാര്യങ്ങളിലു...സജിത്ത്,
പെണ്ണിനും ആണിനും തമ്മില്‍ പല കാര്യങ്ങളിലും വ്യത്യാസങ്ങളുണ്ട്. ബുദ്ധിപരമായി ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുള്ളതായി ശാസ്ത്രീയപഠനങ്ങളൊന്നും സൂചിപ്പിക്കുന്നില്ല. ശാരീരികമായ കുറച്ചുവ്യത്യാസങ്ങള് മാത്രം.
അങ്ങനെ വ്യത്യാസങ്ങളുള്ളതുകൊണ്ട് ജനസംഖ്യയില്‍ പകുതി ജനങ്ങളെ ബാക്കി പകതി അടക്കിഭരിക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? ജനാധിപത്യം എന്ന സംവിധാനത്തിന്റെ തന്നെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ, രാജഭണം പോരായിരുന്നോ?
സജിത്തിനെ ആരെങ്കിലും ശാരീരികമായി ആക്രമിച്ചാല്‍ ആ ആക്രമണത്തെ അംഗീകരിച്ച് കീഴടങ്ങാറുണ്ടോ സജിത്ത്?
ശാരീരികവും മാനസികവുമായി മേല്ക്കോയ്മകളല്ല പുരോഗമനസമൂഹത്തിന്റെ രീതി. അവിടെ സമത്വത്തിനാണ് പ്രാധാന്യം. സജിത്ത് ഉള്‍ക്കൊള്ളുമെന്നു കരുതട്ടെ. ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-68517282469049105572013-03-15T15:12:26.866+05:302013-03-15T15:12:26.866+05:30ആണിനും പെണ്ണിനും തമ്മിൽ വ്യത്യാസങ്ങൾ ഒന്നും ഇല്ലെങ...ആണിനും പെണ്ണിനും തമ്മിൽ വ്യത്യാസങ്ങൾ ഒന്നും ഇല്ലെങ്കിൽ ഇതിൽ ഒരു വിഭാഗം മാത്രം പോരായിരുന്നോ ടോട്ടോച്ചാൻ? ശാരീരിക പ്രകൃതിയിലും ബുദ്ധി പരമായും ഈ രണ്ടു വിഭാഗങ്ങൾ തമ്മിലും വ്യത്യാസങ്ങളുണ്ട്. ഇത്തരം ലേഖനങ്ങളിലൂടെയോ എല്ലാവരും പറഞ്ഞു നടന്നത് കൊണ്ടോ അത് മാറാൻ പോകുന്നില്ല. ഏതെങ്കിലും ഒരു വിഭാഗം സമൂഹത്തെയോന്നാകെ തങ്ങൾക്ക് അനുകൂലമായി മാറ്റിയെങ്കിൽ ആ വിഭാഗം മറ്റെതിനെക്കാൾ മികച്ചത് ആണെന്ന് വേണ്ടേ കരുതാൻ? വ്യക്തി പരമായി എടുത്താൽ തന്നെ എല്ലാവരും തുല്യരാണോ? അത്തരത്തിൽ നമുക്ക് പറഞ്ഞു തുല്യരാക്കാൻ പറ്റുമോ? നമ്മളെക്കാൾ കഴിവുള്ളത് കൊണ്ട് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആയി നമ്മെക്കാൾ കഴിവ് കുറഞ്ഞവരും സമൂഹത്തിലുണ്ട്. അത് കൊണ്ട് തന്നെ മനുഷ്യരെല്ലാം തുല്യരാണെന്നു പറയുന്നതിൽ സത്യമുണ്ടോ? സ്വന്തം കഴിവിൽ ആശ്രയിച്ചു മുന്നേറിയാൽ നമ്മൾ അംഗീകരിക്കപ്പെടും സ്ത്രീ ആയാലും പുരുഷനായാലും. ആദി മുതല്ക്കേ പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹം ഉണ്ടായെങ്കിൽ അത് പുരുഷന്റെ കഴിവാണ്. ലേഖനത്തിൽ പറഞ്ഞ പോലെ അപ്പോഴെല്ലാം സ്ത്രീ എവിടെ ആയിരുന്നു? സ്വന്തം കഴിവ് കേടു മറയ്ക്കാൻ കഴിവുള്ളവരെ കുറ്റപെടുത്തുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ദിവസവും പിടക്കോഴിയുടെ പുറത്തു പൂവൻ കോഴി കയറുന്നില്ലേ? ടോടോചാന്റെ വീട്ടിൽ ഒന്നിട വിട്ട ദിവസങ്ങളിൽ പിടക്കോഴിയെ പൂവന്റെ പുറത്തു കയറ്റാൻ ശ്രമിക്കാറുണ്ടോ? അതോ ഇനി മുൻപ് ഈ പുരുഷന്മാരെല്ലാം കൂടെ പൂവൻ കോഴികളെ ഇങ്ങനെ ശീലിപ്പിച്ചതാണോ? Sajithnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-16046236978111141032012-05-31T11:06:14.239+05:302012-05-31T11:06:14.239+05:30നന്ദി Chandrakaanthan
എല്ലാ മാധ്യമങ്ങളിലും ഇന്നും...നന്ദി Chandrakaanthan
എല്ലാ മാധ്യമങ്ങളിലും ഇന്നും ഇതു തുടരുന്നു എന്നതാണ് സത്യം..ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-48106983496203316632012-05-28T02:06:06.010+05:302012-05-28T02:06:06.010+05:30വളരെയധികം ചിന്തനീയം. സത്യത്തില്‍ ആരാലും ശ്രദ്ധിക്ക...വളരെയധികം ചിന്തനീയം. സത്യത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു ഭാഷയിലെ മേല്‍പ്പറഞ്ഞ ലിംഗവിവേചനം. ഒരുപാട് പുതിയ ചിന്താസരിണികളെ ഇതുണര്‍ത്തുന്നുണ്ട്. ആശയങ്ങളെയും. ഇനി മുതല്‍ എഴുത്തില്‍ ഈ വിവേചനസാധ്യതകളെ ഇല്ലാതാക്കുവാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പരീക്ഷണങ്ങള്‍ക്ക് നേരമായിരിക്കുന്നു. ആഴത്തില്‍ ചിന്തിച്ച് ലളിതമായി വിശദീകരിച്ചിരിക്കുന്നു ടോട്ടോചാന് . :)KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-73027154716571256172011-01-15T18:35:21.463+05:302011-01-15T18:35:21.463+05:30ലേഖനത്തെയും അതിലെ വസ്തുതകളെയും അങ്ങേയറ്റം ആദരിക്കു...ലേഖനത്തെയും അതിലെ വസ്തുതകളെയും അങ്ങേയറ്റം ആദരിക്കുന്നു ..........

പോത്തിനെ എരുമയാക്കിയത് ആക്ഷേപമല്ല. ഈചിന്തകളും കണ്ടെത്തലുകളും അഭിനന്ദന്ര്ഹം എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണു ....
അതിനെ അംഗീകരിക്കുന്നു എന്ന് കാണിക്കാന്‍ വേണ്ടിയാണു......

തിരുത്തലുകള്‍ ആവിശ്യമുണ്ട് എന്ന് തന്നെ പറയുന്ന്നു.

പക്ഷെ സമത്വം എന്നുള്ളത് എല്ലാ അര്‍ത്ഥത്തിലും എല്ലാ തലത്തിലും ഉള്‍ക്കൊള്ളണം.
അവസരങ്ങളിലും അവകാശങ്ങളിലും മാത്രമല്ല ഉത്തരവാദിത്വങ്ങളിലും അത് കാണണം.

ഒരു വാദത്തിനു വേണ്ടി ഉറക്കുകയാണെന്ന് സമ്മതിച്ചാലും ,ഉറക്കുന്നവരാണോ ഉറങ്ങുന്നവര്‍ ആണോ കുഴപ്പക്കാര്‍ എന്ന് ചോദിച്ചാലോ .....
അല്ലെങ്കില്‍ ഉറക്കുന്നതാണോ ഉറങ്ങുന്നതാണോ അപകടം എന്ന് ചോദിച്ചാലോ .......
വ്യക്തത ആഗ്രഹിക്കുന്നു ....Unknownhttps://www.blogger.com/profile/10209749290519349438noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-36158369570048676772011-01-14T12:37:30.983+05:302011-01-14T12:37:30.983+05:30റിജേഷ്, നന്ദി.. വന്നതിലും അഭിപ്രായം പറഞ്ഞതിലും
ഭ...റിജേഷ്, നന്ദി.. വന്നതിലും അഭിപ്രായം പറഞ്ഞതിലും

ഭാഷ നിര്‍മ്മിക്കുന്നതില്‍ അവന്റെ സ്വാധീനം ഒത്തിരി വലുതായിരുന്നു എന്ന് ലേഖനത്തില്‍ തന്നെ പറയുന്നുണ്ട്..
അവള് ഉറങ്ങുകയല്ലായിരുന്നു മറിച്ച് അവളെ അവന് ഉറക്കിക്കിടത്തുകയായിരുന്നു..ഒന്നും ചെയ്യാന്‍ സമ്മതിക്കാതെ...
അക്ഷേപിക്കാനാണെങ്കിലും അല്ലെങ്കിലും പോത്തിനെ എരുമയാക്കാനുള്ള ഔചിത്യമെങ്കിലും താങ്കള്‍ കാണിക്കുന്നതിലേക്ക് ലേഖനത്തിന് എത്താന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-48289477013421407642011-01-13T16:39:16.506+05:302011-01-13T16:39:16.506+05:30അവന് തീ കണ്ടു പിടിക്കുമ്പോള്‍ അവള് എന്തെടുക്കുകയ...അവന് തീ കണ്ടു പിടിക്കുമ്പോള്‍ അവള് എന്തെടുക്കുകയായിരുന്നു ....
അതുപോലെ...........ഒരു മറുചോദ്യം.................
അവന്മാര് ഈ ഭാഷ മുഴവന്‍ ഉണ്ടാക്കിയപ്പോള്‍ അവള് എന്തെടുക്കുകയായിരുന്നു ..
അവള് കിടന്നുറങ്ങുകയായിരുന്നോ....പോത്തുപോലെ ...അല്ലാ .....എരുമയെപോലെ ..Unknownhttps://www.blogger.com/profile/10209749290519349438noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-16322441607843034042011-01-13T16:38:19.585+05:302011-01-13T16:38:19.585+05:30അവന് തീ കണ്ടു പിടിക്കുമ്പോള്‍ അവള് എന്തെടുക്കുകയ...അവന് തീ കണ്ടു പിടിക്കുമ്പോള്‍ അവള് എന്തെടുക്കുകയായിരുന്നു ....
അതുപോലെ...........ഒരു മറുചോദ്യം.................
അവന്മാര് ഈ ഭാഷ മുഴവന്‍ ഉണ്ടാക്കിയപ്പോള്‍ അവള് എന്തെടുക്കുകയായിരുന്നു ..
അവള് കിടന്നുറങ്ങുകയായിരുന്നോ....പോത്തുപോലെ ...അല്ലാ .....എരുമയെപോലെ ..Unknownhttps://www.blogger.com/profile/10209749290519349438noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-18967862460496429242010-06-11T19:15:33.851+05:302010-06-11T19:15:33.851+05:30കാക്കര, സാദിക്ക്, ധനേഷ്
നന്ദി..
ട്വിസ്റ്റ് കുഴപ്പമ...കാക്കര, സാദിക്ക്, ധനേഷ്
നന്ദി..
ട്വിസ്റ്റ് കുഴപ്പമില്ല. പക്ഷേ കണ്ടുപിടിച്ചത് മനുഷ്യനാണ് എന്നായിരിക്കും കൂടുതല്‍ നല്ലത്,
സിദിക്ക്,
ആനക്കാര്യമൊന്നുമല്ല ഈ എഴുതിയത്, വളരെ ലളിതമായ ചിന്തകള്‍ മാത്രം...
സ്ത്രീമേധാവിത്വകാലത്തിലേക്കുള്ള സഞ്ചാരവും ശരിയല്ല. മനുഷ്യന് എന്നു മനുഷ്യനായാല്‍ മതി..ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-78436260078109103092010-06-11T18:56:35.397+05:302010-06-11T18:56:35.397+05:30nalla KANAKKAN chinthakal..... gambheeram.....nalla KANAKKAN chinthakal..... gambheeram.....ധനേഷ് മാങ്കുളം/Dhanesh.Mankulamhttps://www.blogger.com/profile/15239647804602061839noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-81212404386861642582010-05-31T23:31:23.210+05:302010-05-31T23:31:23.210+05:30ഇത് ഇത്ര ആനക്കാര്യമോ.........?
ആ...... ആയിരിക്കാം....ഇത് ഇത്ര ആനക്കാര്യമോ.........?
ആ...... ആയിരിക്കാം.
സ്ത്രീ മേധാവിത്ത കാലത്തേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു നാം
(നാം, എന്നത് ആണാണേ അതോ പെണ്ണോ)
ആ കാലത്തിലെത്തികഴിഞ്ഞ് ആൺ വർഗ്ഗം പറയും ..............sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-47694073284183960032010-01-04T12:10:44.292+05:302010-01-04T12:10:44.292+05:30കപ്പലിൽപ്പെട്ടുപോയ ഡോക്ടറും നേർസ്സും, ഇവിടെ ഡോകടർ...കപ്പലിൽപ്പെട്ടുപോയ ഡോക്ടറും നേർസ്സും, ഇവിടെ ഡോകടർ പ്രസവിച്ചതിന്റെ ഗുട്ടൻസ് മനസിലാവാത്ത കുട്ടികളുമുണ്ടല്ലോ. പൈലറ്റിന്റെ കഥക്ക് എതിരാണല്ലോ ഇത്?

ചെയർമാൻ എന്നത് ആണിനും പെണ്ണിനും ഉപയോഗിക്കാമായിരുന്നു, അതിനെ നമ്മൾ ചെയർവുമൺ ആക്കി കലഹിച്ചു, ഇപ്പോൽ അത് ചെയ്ർപേർസണായി വളർന്നു.

"അവന് തീ കണ്ടുപിടിക്കുമ്പോള്‍ അവള് എന്തെടുക്കുകയായിരുന്നു?"

അവളല്ലേ തീ കത്തിച്ചതു ആ തീയല്ലേ അവൻ കണ്ടുപിടിച്ചതു!

ഒരു ട്വിസ്റ്റ് ആണ്, ക്ഷമിക്കണം..ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-64297278632015924252010-01-03T22:46:26.536+05:302010-01-03T22:46:26.536+05:30അനോണിക്ക് നന്ദി...
രാഷ്ട്രപതി എന്നത് രാഷ്ട്രാധിപതി...അനോണിക്ക് നന്ദി...
രാഷ്ട്രപതി എന്നത് രാഷ്ട്രാധിപതി എന്നായിരുന്നെങ്കില്‍ പ്രശ്നമുണ്ടാകില്ലായിരുന്നു. എന്തായാലും പ്രതിഭാപാട്ടീലിനെ രാഷ്ട്രപതി എന്നു തന്നെയെങ്കിലും സംബോധന ചെയ്യുന്നുണ്ടല്ലോ...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-52451112062633513852010-01-03T17:20:11.443+05:302010-01-03T17:20:11.443+05:30"മാധ്യമങ്ങളിലും ലിംഗവിവേചനത്തിന്റെ സജീവമായ ദൃ..."മാധ്യമങ്ങളിലും ലിംഗവിവേചനത്തിന്റെ സജീവമായ ദൃശ്യത കാണാം. വാര്‍ത്താ ശൈലിപോലും ഇതില്‍ നിന്നും മുക്തമല്ല."

പ്രതിഭ പാട്ടീല്‍ ഇന്ത്യയുടെ പ്രഥമസ്ഥാനത്തേക്ക് വന്നപ്പോള്‍ രാഷ്ട്രപതിയുടെ സ്ത്രീലിംഗ പദം തേടിപ്പോയ മലയാള മാധ്യമങ്ങളെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. പ്രതിഭ പാട്ടീലിനെ രാഷ്ട്രപത്നി എന്ന് സംബോധനചെയ്യേണ്ടി വരും എന്നുപോലും അവര്‍ എഴുതിപിടിപ്പിച്ചു.

രാഷ്ട്രപതി രാഷ്ട്രത്തിന്റെ പതി അല്ല രാഷ്ട്രത്തിന്റെ അധിപധി ആണ് എന്നും അധിപധി ആണോ പെണ്ണോ ആകാം എന്നും മനസ്സിലാക്കാനുള്ള സാമാന്യ ബോധംപോലും നമ്മുടെ മാധ്യമങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. എന്തായാലും പ്രതിഭ പാട്ടീലിനെ ഇതുവരെ ആരും രാഷ്ട്രപത്നി എന്ന് വിളിച്ചു കേട്ടില്ല, മഹാഭാഗ്യം.Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-76952838150128533732009-12-24T10:44:07.346+05:302009-12-24T10:44:07.346+05:30അപര്‍ണ്ണ, വന്നതിലും കമന്റിയതിലും സന്തോഷം...
"...അപര്‍ണ്ണ, വന്നതിലും കമന്റിയതിലും സന്തോഷം...
"വാരിയെല്ല്" ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്.. മതങ്ങളുടെ നിലനില്‍പ്പിന് സ്ത്രീ പുരുഷന്റെ അടിമയായിരിക്കുക തന്നെ വേണം.. അതിനായി പഴയ ഒരു പുരുഷാധിപത്യ തലമുറ സൃഷ്ടിച്ച കഥകള്‍...
നമുക്ക് വേണ്ടത് പുതിയ ഒരു തലമുറയെ ആണ്. വിവേചനങ്ങളില്ലാത്ത ഒരു തലമുറ..
ചോദ്യം ചെയ്ത ശേഷം ഒരു വിഷയവും ഉപേക്ഷിക്കേണ്ടതില്ല. അത് ശരിയെന്ന് ബോധ്യമുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുക.. മറ്റുള്ളവര്‍ പതിയേ പുറകേ വരും...
തീര്‍ച്ചയായിട്ടും ക്ലാസ് മുറികളില്‍ തന്നെയാണ് ഇത്തരം വിവേചനങ്ങള്‍ ഒഴിവാക്കേണ്ടത്. അവിടമാണ് തുടക്കം....ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-86107275314592954032009-12-23T16:54:39.754+05:302009-12-23T16:54:39.754+05:30വളരെ നല്ല പോസ്റ്റ്..."വാരിയെല്ലുകള്‍" മ...വളരെ നല്ല പോസ്റ്റ്..."വാരിയെല്ലുകള്‍" മനുഷ്യഗണത്തില്‍ പെട്ടതാണോ ..? പുരുഷനെ മനുഷ്യന് എന്നും സ്ത്രീയെ മനുഷ്യസ്ത്രീ എന്നുമാണ് പലരും വിളിക്കാറ്..(ഒരുപക്ഷെ ഞാനുള്‍പ്പെടെ ഉള്ള ആളുകള്‍)..ഇത് ചിന്തിക്കേണ്ട ഒരു വിഷയമാണ്..ഒരുപാടു ചോദ്യം ചെയ്തു ഉപേക്ഷിച്ച ഒരു വിഷയമായിരുന്നു എനിക്കിത്...ക്ലാസ്സ് മുറികളില്‍ തന്നെയാണ് ഇതിനു പരിഹാരം കാണേണ്ടത്..... ഇങ്ങനെ ഒരു പോസ്റ്റിനു ഒരുപാട് നന്ദി... :)അപർണhttps://www.blogger.com/profile/03821437610958587590noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-52658471949056384022009-08-02T19:49:11.506+05:302009-08-02T19:49:11.506+05:30അനോണി ജീവി, വന്നതിലും കമന്റിയതിലും സന്തോഷം
കാല്‍വി...അനോണി ജീവി, വന്നതിലും കമന്റിയതിലും സന്തോഷം
കാല്വിന് താങ്കളുടെ മറുപടി വളരെ ഉചിതം. നന്ദി...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-49709091782230210362009-08-02T11:30:13.832+05:302009-08-02T11:30:13.832+05:30ട.) സ്ത്രീകളേയും കുട്ടികളേയും കന്നുകാലികളേയും സുരക...ട.) സ്ത്രീകളേയും കുട്ടികളേയും കന്നുകാലികളേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്പ്പി ക്കുക.
"അയ്യോ, അയ്യോ.................(വടിവേലു, ഫെയിം ചിരി)
ഞാനില്ലെ…. സുല്ല്…..,Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-42943989096676540952009-08-02T11:27:53.086+05:302009-08-02T11:27:53.086+05:30ഞ.) ശ്രീ. ബാബുവിന്റെ ഭാര്യയാണ് നിഷ."
എന്നാൽ ...ഞ.) ശ്രീ. ബാബുവിന്റെ ഭാര്യയാണ് നിഷ."

എന്നാൽ ശ്രീമതി നിഷയുടെ “ഭാര്യൻ” ആണ് ബാബു ഇങ്ങനെ ഒരു അതിഭാഷ വിപ്ലവം നടത്താം, എന്റിഷ്ടാ, ശ്രീമാൻ ബാബുവിനെ ആദ്യം കൊണ്ടുവന്നതുകൊണ്ടോ, ശ്രീമതി നിഷയെ ആദ്യം കൊണ്ടുവന്നതുകൊണ്ടോ അവർ ചെയ്ത് കർമ്മത്തിന്റെ ഫലത്തിന് ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നില്ല, പിന്നെ ഇതൊക്കെ വാദിക്കാൻ വേണ്ടി പറയാം…. ശ്രീമതി നിഷ മഹാത്മഗാന്ധി യൂണിവേർസിറ്റിയിൽ നിന്നും പി.എച്ച്.ഡി നേടി, ശ്രീചിത്ര്യയിൽ പ്രഫസ്സർ ആയ ബാബു ആണ് ഭർത്താവ്, ഇങ്ങനെയും വാർത്തകൾ വരാറുണ്ട്, ഒരു വശം തന്നെ കണ്ട് വിലയിരുത്തരുത്.Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-76170882352130288972009-08-02T11:25:53.017+05:302009-08-02T11:25:53.017+05:30ഝ.) ഏതു വാക്കിനും ഒരു സ്ത്രീലിംഗ പദവും കൂടി കണ്ടെത...ഝ.) ഏതു വാക്കിനും ഒരു സ്ത്രീലിംഗ പദവും കൂടി കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന നാടാണ് നമ്മുടേത്. പലയിടത്തും പ്രചാരമുള്ള 'മനുഷ്യത്തി', 'വില്ലത്തി'….

ഈ പ്രയോഗങ്ങൾ പുരുഷന്റെ സംഭാവന ആയിരിക്കും, നരൻ-നരി, കുറുക്കൻ -കുറുക്കി, പുരുഷൻ -പുരുഷി, … ഈ ശ്വരാാാാാാാാാാാാ എന്തൊക്കെ കണ്ടാലാ തെക്കോട്ട് എടുക്കാൻ പറ്റുക, ശിവനെ നീ തുണ.Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-56691252443124967182009-08-02T11:21:59.999+05:302009-08-02T11:21:59.999+05:30ജ.) മനുഷ്യന് എന്ന വാക്കും ഇതേ പോലെ തന്നെ പ്രയോഗങ്...ജ.) മനുഷ്യന് എന്ന വാക്കും ഇതേ പോലെ തന്നെ പ്രയോഗങ്ങളാല്‍ പുരുഷവത്കരിക്കപ്പെട്ട വാക്കാണ്…….

മനുഷ്യ ചരിത്രത്തെ കുറിച്ച് പറയുമ്പോൾ “അവൻ “ എന്ന പ്രയോഗം മാത്രം ആവർത്തിക്കുന്നു അപ്പോൾ അവൾ എവിടെ ആയിരുന്നു??? മാഷെ സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു ഈ സ്ത്രീ എന്ന സംഗതി അന്ന് ഇല്ലായിരുന്നു എന്ന് കാരണം സ്ത്രീയെ പറ്റി ഒന്നും പറയുന്നില്ല, പിന്നെ ഞാൻ വിക്കിപരതി നോക്കി, ഈ സ്ത്രീ എവിടെ പോയി എന്ന് ? പിടികിട്ടീല്ല!!!! പിന്നെ ഞാൻ ആശ്വസിച്ചു ചിലപ്പോൾ “അവൻ” എന്നത് “ അവളും അവനും” കൂടെ കൂടുന്നതാണോ എന്ന്. അങ്ങനെ ആവാം അല്ലെങ്കിൽ പാവം മെറ്റേണിറ്റി ലീവിൽ ആയിരുന്നപ്പോൾ ആവാം പഹയൻ ഇതെല്ലാം കണ്ടുപിടിച്ചത്, അല്ലെങ്കിൽ ഈ കണ്ടുപിടുത്തമെല്ലാം സ്വന്തം പേരിൽ പേറ്റന്റ് ഉണ്ടാക്കിയതാവും…. എന്നാലും ഈ മനിശേനെ…..Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-43790873990594180052009-08-02T11:20:44.824+05:302009-08-02T11:20:44.824+05:30ഛ.) കുട്ടികളെക്കുറിച്ച് പറയാന്‍ അവന് എന്നുപയോഗിക്...ഛ.) കുട്ടികളെക്കുറിച്ച് പറയാന്‍ അവന് എന്നുപയോഗിക്കുന്നത് സര്വ്വാസാധാരണമാണ്…..

എവിടെ ആണ് മാഷ് ഈ പ്രയോഗം സർവ്വ സാധാരണമായി കാണ്ടിരിക്കുന്നത് ? വാത്സല്യം കൂടുമ്പോൾ മാതാപിതാക്കൾ പെൺകുട്ടികളെ “മോൻ” എന്നും “എന്റെ മോൻ ഇങ്ങുവാടാ എന്നും” പ്രയോഗിക്കും ഇത് തികച്ചും തീന്മേശ ഭാഷണമാണ് അതിനെ ജനറലൈസ് ചെയ്യരുത്. ഭാഷാപരമായി “അവർ” എന്നു തന്നെ ആണ് പറായാറുള്ളാത്……“ അവരുടെ ചുറ്റുപാടുകൾക്ക് അനുസരിച്ച് എന്നു……അവരുടെ കൂട്ടുആരായിരിക്കാനാണ് അധ്യാപകർ ശ്രമിക്കേണ്ടത് എന്നും മാണ് സാധരണ സംസാരിക്കാറുള്ളതും, ഞാൻ കേട്ടിട്ടുള്ളതും, ഇതും ഭാഷയുടെ പരിമിതിയായി പറയണോ ? ഇതൊക്കെ അറിവില്ലായ്മയിൽ നിന്നും പുറത്ത്വരുന്ന ഭാഷണശകലങ്ങൾ ആണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-46461948440101403462009-08-02T11:18:56.007+05:302009-08-02T11:18:56.007+05:30ച.) സമൂഹത്തിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഭാഷ ...ച.) സമൂഹത്തിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഭാഷ സൃഷ്ടിച്ച ഈ വിവേചനം വ്യക്തമായി കാണുകയും ചെയ്യാം…

തീർച്ചയായും ഉണ്ട് അതിന്റെ പരിണത ഭലമാണ്, സ്ത്രീകൾക്കുള്ള സംവരണം, ഈ സവരണത്തിനും ഭാഷ ഒരു കാരണമാണ്, സ്ത്രീയുടെ ദൌർബല്ല്യങ്ങൾ ( ശാരീരികവും, മാനസികവും ആയ) മനസ്സിലാക്കി ആണ് നിയമം മൂലം സ്ത്രീകൾക്ക് സംവരണം നൽകപ്പെട്ടുവരുന്നത്. പാർലമെന്റിൽ 30% സ്ത്രീ സംവരണം വേണം എന്ന് വാദിക്കുന്നിടത്ത് 50% വേണം എന്ന പക്ഷക്കാരനാണ് ഞാൻ, മനുഷ്യൻ സുഖ ദുഖങ്ങളിൽ തുല്ല്യരായിരിക്കട്ടെ എന്ന പാർശ്വവീക്ഷണം ഉള്ളതിനാൽ സ്ത്രീകൾക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യും ‘ തല്ലുകൊള്ളുന്ന ചണ്ടതന്നെ കാശും വാങ്ങട്ടെ”!!!Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-4612833283561103802009-08-02T11:17:56.576+05:302009-08-02T11:17:56.576+05:30ങ.) പക്ഷേ അധ്യാപകര്‍ എന്ന വാക്ക് പ്രതിനിധാനം ചെയ്യ...ങ.) പക്ഷേ അധ്യാപകര്‍ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത് ഒരു കൂട്ടം ആളുകളെയാണ്. ബഹുവചനമാണ് എന്നര്‍ത്ഥം . ഈ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ഒരു ഏകവചനമില്ല എന്നതാണ് പ്രശ്നം.
എന്താണ് സാറെ ഇതിലെ “ആ പ്രശ്നം” ബഹുവചനത്തിൽ ഇരിക്കുമ്പോൾ അധ്യാപകർ എന്നും ലിംഗാടിസ്ഥിത എകവചനത്തിൽ അധ്യാപകൻ എന്നും അധ്യാപിക എന്നും നമ്മുടെ ഭാഷ നിർവചിക്കുന്നുണ്ടല്ലോ. പിന്നെ എവിടെ ആണ് ഈ ഏകവചന പ്രച്ചനം ? പ്രസംഗിക്കുന്നവരെല്ലാം ഭാഷാ പ്രാവിണ്യം ഉള്ളവരാകില്ലല്ലോ താങ്കളെ പോലെ ഉള്ളവരും കാണില്ലെ (തമാശിച്ചതാ ചൂടാവല്ലെ) ഭാഷ അറിയാവുന്നവൻ അധ്യാപകർ എന്ന സമൂഹത്തിന്റെ പ്രശ്നം അവതരിപ്പിക്കുമ്പോ “അധ്യാപകർ“ എന്ന് തന്നെയാവും സംബോധന ചെയ്യുക അങ്ങനെ അല്ലാതെ ആരെങ്കിലും പ്രസംഗിച്ചാൽ അങ്ങനല്ല മാഷെ എന്ന് സ്നേഹത്താൽ തിരുത്തിക്കുക അതാണ് അതിന്റെ ശരി, അല്ലാതെ ഭാഷയെ കുറ്റം പറയുന്നതല്ല. ഒരു പക്ഷെ ഈ തിരുത്തലിലൂടെ “ അധ്യാപികയുടെ സേവനം തിരസ്കരിക്ക പെടാതിരിക്കും” ഇതൊരു തർക്കവിതർക്ക പ്രശ്നമല്ല, അറിവില്ലായ്മ ഭാഷയ്ക്ക് പാരയാകുന്നു എന്ന് മാത്രം.Anonymousnoreply@blogger.comtag:blogger.com,1999:blog-1298755399232685939.post-71466094264533405802009-08-02T11:16:27.042+05:302009-08-02T11:16:27.042+05:30ഗ.) ഒരു മനുഷ്യന്റെ ചിത്രം വരക്കാന്‍ പറഞ്ഞു. എല്ലാവ...ഗ.) ഒരു മനുഷ്യന്റെ ചിത്രം വരക്കാന്‍ പറഞ്ഞു. എല്ലാവരും വരച്ചത് പുരുഷന്റെ ചിത്രം
“അന്നത്തെ നാലാം ക്ലാസ്സ് തന്നെ ഭേദം ഇഷ്ടാ “

ഘ.) സ്ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാന്‍ ഉള്ള ശ്രമം കൊണ്ട് ഭാഷക്ക് നഷ്ടപ്പെട്ടത് ലിംഗപരമല്ലാതെ ഒരു കാര്യത്തെ നോക്കിക്കാണാനുള്ള കഴിവാണ്.
അങ്ങനെ ഒരു കുറവ് സംഭവിച്ചിരുന്നോ ? ഇല്ല എന്നാണ് തോന്നുന്നത്. സ്ത്രീലിംഗം എന്നതും, പുല്ലിംഗം എന്നതും യാഥാർത്ഥ്യങ്ങൾ അല്ലെ, എന്റെ അഭിപ്രായത്തിൽ അത് വേർതിക്കേണ്ടതുതന്നെയാണ്. അല്ലെങ്കിൽ ചില അവസരങ്ങളിൽ എങ്കിലും അത് പ്രശ്നങ്ങൾ സൃഷ്ടിക്കാം പക്ഷെ ഇതിന്റെ പേരിൽ ഏതെങ്കിലും, മനുഷ്യാവകാശ ലംങ്കനം നടക്കുന്നു എങ്കിൽ അത് ചെറുക്കേണ്ടതാണ്.Anonymousnoreply@blogger.com