tag:blogger.com,1999:blog-1298755399232685939.post9162945597061039139..comments2023-06-25T17:48:16.674+05:30Comments on കിഴക്കുനോക്കിയന്ത്രം: ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...ടോട്ടോചാന്http://www.blogger.com/profile/06999450345284878837noreply@blogger.comBlogger9125tag:blogger.com,1999:blog-1298755399232685939.post-18258594247371114902009-08-23T19:28:48.588+05:302009-08-23T19:28:48.588+05:30സതീശ്, കാല്വിന്, നന്ദി....സതീശ്, കാല്വിന്, നന്ദി....ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-70420980499566015422009-08-19T16:04:18.921+05:302009-08-19T16:04:18.921+05:30എന്റെ കമന്റുകള്‍ക്കുള്ള മറുപടികള്‍ക്ക് നന്ദി.എന്റെ കമന്റുകള്‍ക്കുള്ള മറുപടികള്‍ക്ക് നന്ദി.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-18360108616773763432009-08-19T02:06:00.216+05:302009-08-19T02:06:00.216+05:30ജോക്കറേ,
എന്തിനാണ് നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസം...ജോക്കറേ,
എന്തിനാണ് നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസം?
സത്യത്തിൽ നമുക്ക് ബെർ മിനിമം നെസസിറ്റികളായ ഫുഡ്,ഷെൽട്ടർ, ഡ്രസ്സ് ഇവയുടെ ഉല്പാദനം മാത്രം ശ്രദ്ധിച്ചാൽ പോരേ?
സ്കൂളുകളുടെ ആവശ്യം ഉണ്ടോ? ഒരു സ്കൂൾ നടത്തുന്ന കാശു/അദ്ധ്വാനം കൂടെ ഭക്ഷണത്തിനായി മാറ്റ് വെച്ചാൽ കുറേപ്പേരുടെ വിശപ്പ് മാറ്റിക്കൂടെ?

ഒറ്റ നോട്ടത്തിൽ അതെ എന്നു തോന്നാം. ഫുഡ്,ഷെൽട്ടർ, ഡ്രസ്സ് മാത്രം ശ്രദ്ധിച്ചാൽ ഒരു ആയിരം വർഷങ്ങൾക്കപ്പുറം മനുഷ്യകുലം നിലനിൽക്കുമോ എന്ന് സംശയമാണ്. കുറച്ച് കാലം കഴിയുമ്പോൾ മുൻപത്തെക്കാളും ഭീകരമായ രീതിയിൽ പട്ടിണി പടർന്ന് പിടിക്കുകയാവും ചെയ്യുക.

ജോക്കറിനു കാര്യം പിടികിട്ടിക്കാണും എന്നൂഹിക്കുന്നു... അറിവ് സംഭരിച്ച് കൊണ്ടിരിക്കുക മനുഷ്യന്റെ നിലനില്പിന് അത്യാവശ്യമാണ്.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-26836803049628508852009-08-18T22:23:22.897+05:302009-08-18T22:23:22.897+05:30വിജ്ഞാനപ്രദമായ നല്ലൊരു ലേഖനം. നന്ദി.വിജ്ഞാനപ്രദമായ നല്ലൊരു ലേഖനം. നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-84711956936927218942009-08-18T21:15:50.226+05:302009-08-18T21:15:50.226+05:30അരുണ്‍, ജോക്കര്‍, വേദവ്യാസന്, താരകന് നന്ദി..
ജോക...അരുണ്‍, ജോക്കര്‍, വേദവ്യാസന്, താരകന് നന്ദി..
ജോക്കര്‍,
അന്വേഷണത്തിനായുള്ള ത്വര എന്ന സ്വഭാവമാണ് നമുക്ക് ഇന്നു കാണുന്ന എല്ലാ വികസനങ്ങളും ഒരുക്കിത്തന്നത്. ആഗോളതാപനം തുടങ്ങിയ പ്രശ്നങ്ങള്‍ വരുത്തിയതില്‍ മനുഷ്യര്‍ക്കുള്ള പങ്ക് ചെറുതല്ല. എന്നു കരുതി ശാസ്ത്രസാങ്കേതിക വളര്‍ച്ച പാടില്ല എന്നു പറയുന്നതില്‍ എന്തര്‍ത്ഥം?

നാസയുടെ കണ്ടെത്തലുകള്‍ അധിനിവേശത്തിനുള്ളതാണ് എന്ന് ആരു പറഞ്ഞു? ചൊവ്വയിലേക്കോ മറ്റ് ഗ്രഹങ്ങളിലേക്കോ കുടിയേറിപ്പാര്‍ക്കുക എന്നത് ഒരിക്കല്‍ സാധ്യമാകുന്ന ഒന്നാണ്. ഈ ഭൂമി നാം എത്ര സംരക്ഷിച്ചാലും പ്രകൃതിയുടെ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളും കൊണ്ട് ഇല്ലാതായെന്നും വരാം. അങ്ങിനെ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് പവുക എന്നത് ഒരിക്കലും നാസക്കാര് മാത്രമായിരിക്കില്ല. അത്തരം ഒരവസരത്തില്‍ ചിലപ്പോള്‍ മാനവരാശി മുഴുവനായും മാറ്റപ്പെട്ടു എന്നും വരാം.
പാശ്ചാത്യര്‍ മാത്രമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന സങ്കുചിതമായ ചിന്തയോട് എനിക്ക് താത്പര്യമില്ല.
ഗ്രഹാന്തരയാത്രകളും അതിനോടനുബന്ധിച്ച സാങ്കേതികവിദ്യകളും ഒരിക്കലും ഒരു പാഴ്ചിലവല്ല. അത് നടത്തപ്പെടേണ്ടതു തന്നെയാണ്.
അപ്പോളോ യാത്ര തന്നെ നോക്കുക. അതിനുശേഷം അതിനായി ഉപയോഗിച്ച സാങ്കേതികവിദ്യകളില്‍ പലതും ലോകനന്മക്കായിത്തന്നെയാണ് ഉപയോഗിച്ചത്. കമ്പ്യൂട്ടര്‍ ഇത്ര പ്രചാരത്തിലാവാന്‍ ഒരു കാരണം അപ്പോളോ മിഷനായി ചെയ്ത ഗവേഷണങ്ങളാണ്.
ഇന്ത്യയുടെ സോളാര്‍ മിഷന്,
അതിന് സൌരസെല്ലുകള്‍ വേണം. സോളാര്‍ സെല്ലുകളുടെ സാങ്കേതികവിദ്യക്ക് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയത് ബഹിരാകാശപര്യവേഷണങ്ങളാണ്.
മികച്ച ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന ബാറ്ററികള്‍,
മികച്ച ക്യാമറകള്‍
മികച്ച താപപ്രതിരോധ മാര്‍ഗ്ഗങ്ങള്‍,
ജീവന് രക്ഷാ ഔഷധങ്ങള്‍
അടിസ്ഥാന ജീവശാസ്ത്രം
അടിസ്ഥാന ഭൌതികശാസ്തം
ആധുനിക വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍
അന്തരീക്ഷപഠനം
കാലാവസ്ഥാ പ്രവചനം
.................. ഈ ലിസ്റ്റ് എണ്ണിയാല്‍ ഒടുങ്ങില്ല സുഹൃത്തേ...
എന്തിനേറെ, കാലാവസ്ഥാ മാറ്റങ്ങള്‍ എങ്ങിനെയാണ് സംഭവിക്കുക, അതിന്റെ വ്യാപ്തി എത്രയായിരിക്കും തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും മറ്റ് ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം ചിലപ്പോള്‍ ഉത്തരം നല്‍കിയേക്കാം..
മലിനീകരണ നിയന്ത്രണം, അതിനുള്ള സംവിധാനങ്ങള്‍...
ഇനിയും എത്രയോ....

ശാസ്ത്രത്തേയും ശാസ്തസാങ്കേതിക പരീക്ഷണങ്ങളേയും വിലകുറച്ച് കാണാതിരിക്കുക...

താരകന്
മനുഷ്യനുമായി സാദൃശ്യമുള്ള ജീവികള്‍ ഇല്ല എന്നു തറപ്പിച്ചു പറയാന്‍ കഴിയുകയില്ല. പല തരത്തിലുള്ള ജീവനുകള്‍ക്ക് സാധ്യതയുണ്ട്. ഒന്നും എങ്ങിനെ ആയിരിക്കും എന്നു പറയുക ബുദ്ധിമുട്ടാണ്.. പക്ഷേ കണ്ടെത്തിയേക്കാം ... നമുക്ക് കാത്തിരിക്കാം....ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-61775968239759165052009-08-18T16:54:31.120+05:302009-08-18T16:54:31.120+05:30വിശാലമായ പ്രപഞ്ചത്തിൽ ഭൌമേതരജീവൻ അസംഭവ്യമല്ല.പക്ഷെ...വിശാലമായ പ്രപഞ്ചത്തിൽ ഭൌമേതരജീവൻ അസംഭവ്യമല്ല.പക്ഷെ പരിണാമത്തിന്റെ പാഠംസുവ്യക്തമാണ് മറ്റെവിടെയും മനുഷ്യനുമായി സാമ്യമുള്ള ജീവികൾ അസംഭവ്യമാണ്.
പിന്നെ ജോക്കറിന്റെ റെസ്പോൺസ് വളരെ സങ്കുചിതമായി പോയി..വിജ്ഞാനദാഹം എന്നത് അടങ്ങാത്ത ഒരു തൃഷ്ണയാണ്. പ്രപഞ്ചത്തെ കൂടുതൽ മനസ്സിലാക്കുകയെന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയിൽ മനുഷ്യന്റെ നിലനില്പുതന്നെ.ഒരു പക്ഷെ അചേതനമായ പ്രപഞ്ചം ചിന്തിക്കുന്നമസ്തിഷ്കത്തെ സൃഷ്ടിച്ചതു തന്നെ സ്വയം മനസ്സിലാക്കാനായിരിക്കും.ആരും അങ്ങിനെ വിസ്മയിക്കാനിക്കില്ലെങ്കിൽ പ്രപഞ്ചം നിലനില്ക്കുന്നതിന്റെ അർഥം തന്നെ എന്ത്?താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-52546784799656142442009-08-18T15:20:55.680+05:302009-08-18T15:20:55.680+05:30വിവരങ്ങള്‍ക്ക് നന്ദി :)വിവരങ്ങള്‍ക്ക് നന്ദി :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-88716686910539898132009-08-18T14:39:15.468+05:302009-08-18T14:39:15.468+05:30ഭൂമിക്കു പുറത്ത് എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്...ഭൂമിക്കു പുറത്ത് എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണം മനുഷ്യന് തുടങ്ങിയിട്ട്റ്റ് വര്‍ഷങ്ങളായി. പക്ഷെ ഈ അധ്വാനവും പണവും. ഗ്ലോബല്‍ വാമിംഗ് പോലുള്ള കാര്യങ്ങളില്‍ ഉപയോഗിച്ചിരുന്നുവെങ്കില് ഈ ഭൂമിയെങ്കിലും ബാക്കിയാവുമായിരുന്നു. നാസയുടെ ഈ കണ്ടു [ഇടിത്തതിന് ശേഷം അവര്‍ക്ക് അവിടെ കൂടി അധിനിവേഷം നടത്താന്‍ വേണ്ട്റ്റിയായിരിക്കും എന്ന് തോന്നുന്നു.

കാലാവസ്ഥാ വ്യതിയാനം നിമിത്തം ഇന്ന് ഭൂമിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ട്കൊണ്ട്റ്റിരിക്കുകയാണ്. ഭക്ഷ്യ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങള്ല്‍ വേറേയും വരാനിരിക്കുന്നു. സര്‍വ്വ നാശ കാരികളായിട്ടുള്ള ആയുധങ്ങളും ഭൂമിയുടെ തന്നെ നില നില്‍പ്പ് അവതാളത്തിലാക്കുന്ന കണ്ടു പിടുത്തങ്ങളും കൊണ്ട്റ്റ് നടക്കുന്ന പാശ്ചാത്യന്‍. ഭൂമിക്കു പുറത്തുള്ള ജീവനിലാണ് താല്പര്യം. ഇവിടെയുള്ള ജീവനുകളെ അവന് വില കല്‍പ്പിക്കട്ടെ, വരാനിരിക്കുന്ന തലമുറക്ക് ഈ ഭൂമി ബാക്കിയാക്കട്ടെ എന്നേ എനിക്ക് പറയാനുള്ളൂ.

അനേക തരത്തിലുള്ള മനുഷ്യന് ഉപകാരപ്പെട്ട ശ്സാസ്ത്രത്തെ തന്നെ വ്യഭിജരിക്കുന്ന ഒരു ഏര്‍പ്പാടായിട്ടേ എനിക്ക് ഈ തെമ്മാടിത്തത്തിനെ കാണാനാകൂ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-1298755399232685939.post-31788186181114405062009-08-18T14:20:28.785+05:302009-08-18T14:20:28.785+05:30thanksthanksഅരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com