സ്വതന്ത്ര സോഫ്റ്റ്വെയര്‍
പാട്ടുപെട്ടി... വിന്‍ഡോസിലും ലിനക്സിലും...

ഒരു കൌതുകത്തിന് ചെയ്തു എന്ന് മാത്രം.
എന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 98% വും ലിനക്സില്‍ ആണ്.(ഫെഡോറ 8).
ലിനക്സില്‍ നിന്നും വൈന്‍ ( ലിനക്സില്‍ നിന്ന് വിന്‍ഡോസ് സോഫ്റ്റ്വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം)ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം വിന്‍ആംപ് (Winamp) പ്രവര്‍ത്തിപ്പിച്ച് നോക്കിയതാണ്. അപ്പോഴാണ് ഒരു കൌതുകം തോന്നിയത് ലിനക്സിലെ പാട്ടു പെട്ടി ആയ
എക്സ്. എം എം. എസ് (XMMS) കൂടി എടുത്തു നോക്കാമെന്ന്.
രണ്ടും ഒരുമിച്ച് പാടുകയും ചെയ്തു.
ഒരു താരതമ്യത്തിന് അടുത്തു നിര്‍ത്തി ഫോട്ടോ എടുക്കുകയും(ScreenPrint) ചെയ്തു.
പിന്നെ ജിംപില്‍ (Photoshop പ്പിനു പകരം ഉള്ള ലിനക്സ് സോഫ്റ്റ്വെയര്‍) ഇട്ട് ഒന്നു പെരുമാറി ഇത്തരത്തില്‍ ആക്കി...
ഒരു കാര്യം ഉറപ്പ് വിന്‍ഡോസില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ എളുപ്പമായി ലിനക്സില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും..
എല്ലാവര്‍ക്കും ഒരു തോന്നലുണ്ട് വിന്‍ഡോസില്‍ കിട്ടുന്ന എല്ലാ സോഫ്റ്റ്വെയറിനും പകരം ലിനക്സില്‍ സോഫ്റ്റവെയറുകള്‍ ഇല്ല എന്ന്.
അത് ഒന്നു തിരുത്താന്‍ കൂടി ഈ അവസരം വിനിയോഗിക്കുന്നു.
ഈ ലിങ്ക് ഒന്നു നോക്കണേ....
ലിനക്സ് X വിന്‍ഡോസ്
വിന്‍ഡോസില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളുടെ ബദലുകളാണ് ഈ സൈറ്റ് നിറയെ..
തീര്‍ച്ചയായും ലിനക്സിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ആശ്വാസം തോന്നാനെങ്കിലും ഇത് ഉപകരിക്കും..
എന്തു പറയുന്നു..?
ലിനക്സിലേക്കു മാറുന്നോ?
ഒരു കൌതുകത്തിന് ചെയ്തു എന്ന് മാത്രം.എന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 98% വും ലിനക്സില്‍ ആണ്.(ഫെഡോറ 8).

Filed under സ്വതന്ത്ര സോഫ്റ്റ്വെയര്‍