കിഴക്കുനോക്കിയന്ത്രത്തെക്കുറിച്ച്

സയൻസും ചരിത്രവും അടക്കമുള്ള വാർത്തകളും ലേഖനങ്ങളും എഴുതിക്കൂട്ടാനുള്ള ഒരിടം മാത്രമാണ് കിഴക്കുനോക്കിയന്ത്രം. കിഴക്കുനോക്കിയന്ത്രം എന്ന ബാലസാഹിത്യശാസ്ത്ര കഥയിൽനിന്ന് തുടക്കമിട്ടതാണ് ഈ ബ്ലോഗ്. പുതിയ കാലഘട്ടത്തിന് അനുസൃതമായി കെട്ടും മട്ടും അല്പം പരിഷ്കരിച്ചിട്ടുണ്ട് എന്നു മാത്രം.