സാമൂഹികവിമര്‍ശനം
ശബ്ദമലിനീകരണം ഉണ്ടാക്കുന്ന പ്രാര്‍ത്ഥനകള്‍(?)
"പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തന്മാരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും തെരുവുമൂലകളിലും നിന്ന് പ്രാര്‍ത്ഥിക്കാനാണ് അവര്‍ക്കിഷ്ടം. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു. അവര്‍ക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. മറിച്ച് , നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ ഉള്ളറയില്‍ കയറി വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക.രഹസ്യമായി കാണുന്ന നിന്‍റെ പിതാവ് നിനക്ക് പ്രതിഫലം തരും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ അര്‍ത്ഥമില്ലാത്ത ധാരാളം വാക്കുകള്‍ ഉരുവിടരുത്. അതിഭാഷണം കൊണ്ട് തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന് അവന്‍ കരുതുന്നു "
(മത്തായി ൬:5-6,7)
ഇതേ ആശയങ്ങള്‍ തന്നെ ഗീതയിലും ഖുര്‍-ആനിലും ഉണ്ട് .
പക്ഷേ......
ഇതെല്ലാം ആരു കേള്‍ക്കാന്‍ ? ശബ്ദമലിനീകരണം ഉണ്ടാക്കുന്ന പ്രാര്‍ത്ഥനകള്‍ ... കൂട്ടത്തോടെ അതും വലിയ ലൌഡ് സ്പീക്കറുകളും കോളാമ്പികളും വച്ച്...
പ്രാര്‍ത്ഥന ഇപ്പോള്‍ പ്രാര്‍ത്ഥനയല്ല..
മറിച്ച് മറ്റെന്തെക്കയോ പ്രചരിപ്പിക്കാനുള്ള ഉപാധി മാത്രം..
മതം എന്നത് സ്വന്തം ആവശ്യാനുസരണം ഉപയോഗിക്കാന്‍ അവര്‍ ശീലിച്ചിരിക്കുന്നു.
എല്ലാം ഒറ്റ വാചകത്തില്‍ ചുരുക്കാം
"സ്വന്തം വിശ്വാസം തനിക്കെതിരേ തിരിയുന്നവരേക്കും അതിലെ തെറ്റ് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല.
അതിനു മുന്‍പേ അത് തിരിച്ചറിയുന്നവര്‍ കപടവിശ്വാസികളായി മുദ്രകുത്തപ്പെടുന്നു... "
ഇനി നിങ്ങള്‍ക്കും പറയാം നിങ്ങളുടെ വിശ്വാസങ്ങളിലെ തെറ്റ് ആരാണ് തിരിച്ചറിയേണ്ടത്?..

Filed under സാമൂഹികവിമര്‍ശനം