സാമൂഹികവിമര്‍ശനം
പ്രപഞ്ചവീക്ഷണം വീട്ടിലും സ്കൂളിലും...
പ്രപഞ്ചവീക്ഷണം വീട്ടിലും സ്കൂളിലും...
"പ്രപഞ്ചം ഉണ്ടായതെങ്ങിനെയെന്ന് വിശദീകരിക്കാമോ?"
ഡി.ഇ.ഒ ചോദിച്ച ചോദ്യത്തിന് കുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു
"വീട്ടിലെ പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണ്,
പക്ഷേ സ്കൂളിലെ പ്രപഞ്ചം ഒരു പൊട്ടിത്തെറിയിലൂടെ ഉണ്ടായതാണ്..."
പണ്ടത്തെ ഒരു തമാശയാണിത്, പക്ഷേ നമ്മളെല്ലാം അങ്ങിനെ ആയിരുന്നില്ലേ?
യാതൊരു പ്രശ്നവുമില്ലാതെ ഒരേ സമയം പരസ്പര വിരുദ്ധമായ രണ്ട് ആശയങ്ങള്‍ കൊണ്ടു നടക്കുന്നവരാണ് വിശ്വാസികളില്‍ ഭൂരിഭാഗവും...
ഒന്ന് ശാസ്ത്രം പറഞ്ഞതും മറ്റൊന്ന് മതം പറഞ്ഞതും....
പഴയ മാര്‍ക്ക് വാങ്ങാന്‍ മാത്രമുള്ള വിദ്യാഭ്യാസരീതിയില്‍ ആരും ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യില്ലായിരുന്നു.
എന്നാല്‍ പരിഷ്കരിച്ച പഠനരീതി എത്തിയതോടെ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
വിമര്‍ശനാത്മക ബോധനശാസ്ത്രം എന്ന ആധുനികരീതിയില്‍ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കാനും ചിന്തിക്കാനും മാത്രമല്ല സമൂഹത്തില്‍ ഇടപെടാനും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കും..
ഇനി പറയൂ മതനേതൃത്വം
പാഠ പുസ്തകങ്ങള്‍ കത്തിക്കുന്നതിലും
വിമര്‍ശനാത്മകബോധനശാസ്ത്രത്തെ എതിര്‍ക്കുന്നതിലും
പുതിയ പുസ്തകങ്ങള്‍ പഠിപ്പിക്കാതിരിക്കുന്നതിലും
എന്തെങ്കിലും തെറ്റുണ്ടോ?

Filed under സാമൂഹികവിമര്‍ശനം