ഓപ്പര്‍ച്യുണിറ്റി 40 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡ് മറികടന്നു. സഞ്ചരിച്ചത് 35.76 കിലോമീറ്റര്‍!
ഒരു അന്യബഹിരാകാശഗോളത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച രണ്ടാമത്തെ വാഹനം എന്ന ബഹുമതി ഇനിമുതല്‍ ചൊവ്വഗ്രഹത്തില്‍ പര്യവേഷണത്തിലേര്‍പ്പ...
തുടർന്ന് വായിക്കൂ →