മലയാളം ചാറ്റ് ഗൂഗിളില്‍
ഗൂഗിളില്‍ മലയാളം ചാറ്റിന് പുതിയ പരിപാടി.
ആരാണ് ഇത് ചെയ്തത് എന്നറിയില്ല.
എന്താാലും ഞാനും ചെയ്ത് നോക്കി.
കൊള്ളാം..
പക്ഷേ ഇപ്പോള്‍ ഒരു സംശയം
നമ്മള് ചാറ്റ് ചെയ്യുന്നതെല്ലാം മറ്റാരോ അറിയ്ല്ലേ എന്ന്...
ആരാണാവോ പുതിയ പരിപാടിയുടെ പുറകില്‍?
വിശേഷങ്ങള്‍ ഈ വിലാസത്തില്‍ കാണാം...
http://cheruvaka.blogspot.com/2008/06/blog-post_25.html
സിബുവിന്ടെ ബ്ളോഗില്‍ നിന്നുമാണ് ഈ സൂത്രം കിട്ടിയത്.
എന്തായാലും കൊള്ളാം പരിപാടി...
സ്വകാര്യത എത്രമാത്രം ഈ പരിപാടി കാത്തു സൂക്ഷിക്കും എന്ന കണ്ടറിയാം !!
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ പങ്കു വയ്ക്കുമല്ലോ.
സിബുവിന്ടെ ബ്ളോഗില്‍ തന്നെ ചര്‍ച്ച തുടരാം....

അഭിപ്രായങ്ങൾ (2)
Ican't read what you are writing here.
kavalan,
what is the problem?
any problem with fonts?
please expalin..