ഞായറാഴ്ച ചിന്തകളും ഗൂഗിള്‍ സൂത്രവും...
ഞായറാഴ്ച ചിന്തകളും ഗൂഗിള്‍ സൂത്രവും...
ആദ്യം ചില ചിന്തകള്‍........
മതമല്ല മനുഷ്യനാണ് വലുത്
ആദ്യം മനുഷ്യന് ദൈവത്തെ സൃഷ്ടിച്ചു.. പിന്നീടാ ദൈവം മനുഷ്യനെ സൃഷ്ടിച്ചു...
സ്വന്തം വിശ്വാസം തനിക്കെതിരേ തിരിയുന്നവരേക്കും അതിലെ തെറ്റ് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല. അതിനു മുന്‍പേ അത് തിരിച്ചറിയുന്നവര്‍ കപടവിശ്വാസികളായി മുദ്രകുത്തപ്പെടുന്നു...
ഇനിയൊരു ഗൂഗിള്‍ സൂത്രം...
http://www.google.com/transliterate/indic/Malayalam#
എന്ന സൈറ്റില്‍ ചെല്ലുക. ഗൂഗിള്‍ പരീക്ഷണശാലയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ യന്ത്രമാണിത്.
മംഗ്ളീഷില്‍ ടൈപ്പിയാല്‍ അതെല്ലാം മലയാളത്തില്‍ ആക്കാന്‍ ഇതുപയോഗിക്കാം..
മലയാളം കീ ബോര്‍ഡ് വഴങ്ങാത്തവര്‍ക്ക് ഇത് ഉപകാരമായിരിക്കും.
ബ്ളോഗുകള് മലയാളത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം blogspot.com ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ എഡിറ്ററില്‍ തന്നെ ഇതിനുള്ള അവസരം ഉണ്ട്.
എന്നാല്‍ wordpress ബ്ളോഗുപയോഗിക്കുന്നവര്ക്കും ബ്ളോഗില്‍ കമന്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.
ഈ സേവനം ലഭ്യമാകണമെങ്കില്‍ ഓണ്‍ലൈനില്‍ ആയിരിക്കണം എന്ന പരിമിതി ഉണ്ട്.
എന്നാല്‍ സാധാരണ ഇത്തരത്തിലുള്ള മംഗ്ളീഷ് - മലയാളം സോഫ്റ്റ്വെയറുകളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമാണ് ഇത്. പൂര്‍ണ്ണമായ വേര്‍ഷന്‍ ഇതു വരെ പുറത്തിറക്കിയിട്ടില്ല.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് കാരും വെറുതെയിരിക്കുന്നില്ല. ഓഫ്ലൈനില്
ഇതേ കാര്യത്തിനായുള്ള സുലേഖ എന്ന സോഫ്റ്റ്വെയര് പണിപ്പുരയിലാണ്.
പൂര്‍ണ്ണമായും ഓപ്പണ്‍സോഴ്സില്‍ ചെയ്യുന്ന ഈ പ്രോജക്റ്റിന്റെ വിശദവിവരങ്ങള്‍ ഇവിടെ കാണാം
ആദ്യം ചില ചിന്തകള്‍........
മതമല്ല മനുഷ്യനാണ് വലുത്
ആദ്യം മനുഷ്യന് ദൈവത്തെ സൃഷ്ടിച്ചു.. പിന്നീടാ ദൈവം മനുഷ്യനെ സൃഷ്ടിച്ചു...
സ്വന്തം വിശ്വാസം തനിക്കെതിരേ തിരിയുന്നവരേക്കും അതിലെ തെറ്റ് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല. അതിനു മുന്‍പേ അത് തിരിച്ചറിയുന്നവര്‍ കപടവിശ്വാസികളായി മുദ്രകുത്തപ്പെടുന്നു...
ഇനിയൊരു ഗൂഗിള്‍ സൂത്രം...
http://www.goog
എന്ന സൈറ്റില്‍ ചെല്ലുക. ഗൂഗിള്‍ പരീക്ഷണശാലയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ യന്ത്രമാണിത്.
മംഗ്ളീഷില്‍ ടൈപ്പിയാല്‍ അതെല്ലാം മലയാളത്തില്‍ ആക്കാന്‍ ഇതുപയോഗിക്കാം..
മലയാളം കീ ബോര്‍ഡ് വഴങ്ങാത്തവര്‍ക്ക് ഇത് ഉപകാരമായിരിക്കും.
ബ്ളോഗുകള് മലയാളത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം blogspot.com ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ എഡിറ്ററില്‍ തന്നെ ഇതിനുള്ള അവസരം ഉണ്ട്.
എന്നാല്‍ wordpress ബ്ളോഗുപയോഗിക്കുന്നവര്ക്കും ബ്ളോഗില്‍ കമന്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.
ഈ സേവനം ലഭ്യമാകണമെങ്കില്‍ ഓണ്‍ലൈനില്‍ ആയിരിക്കണം എന്ന പരിമിതി ഉണ്ട്.
എന്നാല്‍ സാധാരണ ഇത്തരത്തിലുള്ള മംഗ്ളീഷ് - മലയാളം സോഫ്റ്റ്വെയറുകളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമാണ് ഇത്. പൂര്‍ണ്ണമായ വേര്‍ഷന്‍ ഇതു വരെ പുറത്തിറക്കിയിട്ടില്ല.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് കാരും വെറുതെയിരിക്കുന്നില്ല. ഓഫ്ലൈനില്
ഇതേ കാര്യത്തിനായുള്ള സുലേഖ എന്ന സോഫ്റ്റ്വെയര് പണിപ്പുരയിലാണ്.
പൂര്‍ണ്ണമായും ഓപ്പണ്‍സോഴ്സില്‍ ചെയ്യുന്ന ഈ പ്രോജക്റ്റിന്റെ വിശദവിവരങ്ങള്‍ ഇവിടെ കാണാം
അഭിപ്രായങ്ങൾ (0)
അഭിപ്രായം എഴുതുക →