വൃശ്ചികം നക്ഷത്രഗണത്തെക്കുറിച്ച് ആകാശക്കാഴ്ചകള്‍ എന്ന ബ്ളോഗില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇനി വൃശ്ചികത്തിന് (തേള്‍) ഇഷ്ടപ്പെടാത്തതു കൊണ്ടാണോ (ജ്യോതിഷത്തിന്‍റെ ഓരോരോ കുഴപ്പങ്ങളേ, വിവരസാങ്കേതിക വിദ്യയെപ്പോലും ആക്രമിക്കുന്നു!!!)എന്നറിയില്ല. അഗ്രഗേറ്ററില്‍ കാണിക്കുന്നില്ല. ഈ മാസം നക്ഷത്ര നിരീക്ഷകര്‍ക്ക് കണ്ടെത്താന്‍ ഏറ്റവും എളുപ്പമുള്ള നക്ഷത്രഗണമാണിത്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
http://www.mystarwatching.blogspot.com
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
http://www.mystarwatching.blogspot.com
Comments
Post a Comment