Tuesday, April 22, 2008

ലോക ഭൌമദിനം... World Earth Day...

"ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ..
മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും...
"


"മനുഷ്യരില്ലെങ്കിലും ഭൂമിയുണ്ടാകും...
പക്ഷേ ഭൂമിയില്ലെങ്കില്‍ മനുഷ്യരില്ലെന്നോര്‍ക്കുക...."

1 comment:

കാസിം തങ്ങള്‍ said...

എല്ലാം നമ്മുടെ കര്‍മ്മഫലം തന്നെ.