
എഴുതിയ ആളുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്.
ഇത് ഒരു പാഠഭാഗമായി പുസ്തകത്തില്‍ ഉണ്ടെന്ന് കരുതുക.
പുതിയ വിമര്‍ശനാത്മക ബോധന ശാസ്തരത്തിലൂടെയാണ് നിഷയും കൂട്ടുകാരും ഇത് പഠിക്കുന്നതെങ്കില്‍ അവര്‍ എന്ത് നിഗമനത്തിലായിരിക്കും എത്തുക?
പാഠത്തില്‍ സ്വാഭാവികമായും ഇത്തരം ചില ചോദ്യങ്ങള്‍ കൂടി ഉണ്ടാകും.
1. ഉണ്ണിക്കുട്ടന്‍റെ ആശങ്കയെ അപ്പൂപ്പന്‍ സാധൂകരിച്ചത് നിങ്ങള്‍ ശരിവയ്കുന്നുണ്ടോ?
എന്തു കൊണ്ട്
2. ശാസ്ത്രത്തിന്‍റെ രീതിയും അപ്പൂപ്പന്‍റെ നിഗമനവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ?
3. ഉണ്ണിക്കുട്ടന്‍റെ ആശങ്കയെ നിങ്ങള്‍ എങ്ങിനെയായിരിക്കും പരിഹരിക്കുക?
4. ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗം എത്രയാണെന്നും അത് ഏതെല്ലാം രീതിയിലാണ് നാം നേടുന്നതെന്നും കണ്ടെത്തുക.
5. ബാബു എന്ന കുട്ടിയുടെ അഭിപ്രായം സൌരോര്‍ജ്ജമാണ് ആണവ ഊര്‍ജ്ജത്തേക്കാള്‍ നല്ലത് എന്നാണ്. നിങ്ങള്‍ ഈ അഭിപ്രായത്തെ ശരി വയ്ക്കുന്നുണ്ടോ?
നമുക്ക് ഒന്നു ചിന്തിക്കാം, ആണവക്കരാറും പഠിക്കാം വിമര്‍ശനാത്മക ബോധനശാസ്തരവും പഠിക്കാം.....
കമന്‍റുക, നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എല്ലാം.....
Comments
അവസാന് വരി ഏതായലും എളുപ്പം കണ്ടെത്താം. ഇന്ഫോപ്പര്ക്കടക്കം എല്ലം തീറെഴുതിയാലെ, കൊച്ചി ഐ.ടി.മെഖല മൊത്തത്തില്‍ കുത്തകയായിക്കൊടുത്താലെ സ്മാര്‍ട് സിറ്റി വരൂ എന്നാണു മുന്‍ മുഖ്യന് ചാണ്ടി സാര്‍ പറഞ്ഞതു. എന്നിട്ടൊ? അന്നതു നടന്നിരുന്നെണ്കില്?
ഇപ്പോള്‍ എങ്ങിനെ നടന്നു, ഇതൊക്കെ കുട്ടി നൊക്കി മനസ്സിലാക്കട്ടെ.