പുതിയ ബ്ളോഗ്
നക്ഷത്ര നിരീക്ഷണം നക്ഷത്രമാപ്പുകള്‍
ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല.... നക്ഷത്രങ്ങളുടെ കഥകള്‍ക്കും നിരീക്ഷണങ്ങളുടെ പുതിയ തുടക്കങ്ങള്‍ക്കുമായി ആകാശക്കാഴ്ചകള്‍ എന്ന പുതിയ ബ്ളോഗ്. സൂര്യഗ്രഹണം കണ്ടതിന്‍റെ ആവേശത്തില്‍ ഒരു തുടക്കം.
കണ്ടു നോക്കുക.. www.mystarwatching.blogspot.com
കണ്ടു നോക്കുക.. www.mystarwatching.blogspot.com
Filed under പുതിയ ബ്ളോഗ്ബ്ളോഗ് പരിചയം