അഗ്രഗേറ്റര്‍ പണിമുടക്കുന്നു.

ഇവിടെ ക്ളിക്കുക

http://kizhakkunokkiyandram.blogspot.com/2008/07/blog-post_5745.html



അഗ്രഗേറ്റര്‍ പ്രശ്നത്തിന് പരിഹാരം അറിയാവുന്നവര്‍ പറഞ്ഞു തരിക.
ഞാന്‍ രാവിലെ 9.50 ന് പോസ്റ്റിയതാണ്. വൈകിട്ടായിട്ടും അഗ്രഗേറ്റര്‍ കണ്ടെത്തിയില്ല.
‍വൈകിട്ട് പോസ്റ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇട്ടു നോക്കി. രക്ഷയില്ല.
ഇനി ഇതു കൂടി പരീക്ഷിക്കാം എന്നു വച്ചു.